Tue. Nov 19th, 2024

Author: web desk20

സാം റൈമി മാർവൽ സ്റ്റുഡിയോയുടെ അടുത്ത ചിത്രം സംവിധാനം ചെയ്‌തേക്കുമെന്ന് സൂചന

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് സംവിധായകൻ  സാം റൈമി സൂപ്പർഹീറോ വിഭാഗത്തിലേക്ക് തിരിച്ചുവരുന്നതായി റിപ്പോർട്ട്. ടോബി മാഗ്വെയറിന്റെ സ്‌പൈഡർമാൻ ട്രൈലോജിക്കിന് ശേഷം അദ്ദേഹം മാർവൽ സ്റ്റുഡിയോയുടെ ‘ഡോക്ടർ സ്‌ട്രേഞ്ച്…

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും മൊഴി നൽകി 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും കൊച്ചിയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകി. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്.…

 മലയാള സിനിമയിലെ ലിംഗവിവേചനം തടയാൻ നിർദ്ദേശങ്ങളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ

തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ  പരിഹരിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സർക്കാരിനോട് ശുപാർശ ചെയ്തു.  കേരള സിനിമ എക്സിബിറ്റേഴ്സ് ആന്റ് എംപ്ലോയീസ്…

നിക്കോളാസ് കേജിന്റെ ‘ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്’  2021ൽ ഇറങ്ങും 

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് താരം  നിക്കോളാസ് കേജ് അഭിനയിക്കുന്ന മെറ്റാ-മൂവി ‘ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്’ 2021 മാർച്ച് 19 ന് റിലീസ് ചെയ്യും. ഒരു ഹോളിവുഡ്…

കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നടി സൈറ വസീം

ന്യൂഡൽഹി: കശ്മീരിന്‍റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കശ്മീരിലെ ജനങ്ങളുള്ളതെന്ന് ബോളിവുഡ് നടിയായിരുന്ന സൈറ…

 പ്രിൻസ് ചാൾസിന്റെ ട്രസ്റ്റിന്റെ അംബാസഡറായി കാറ്റി പെറിയും

ബ്രിട്ടൻ: ദക്ഷിണേന്ത്യയിൽ കുട്ടികളെ കടത്തുന്നതിനെതിരെ പോരാടാനായി ബ്രിട്ടൻ ചാൾസ് രാജകുമാരന്റെ നേതൃത്വത്തിലുള്ള  ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ അംബാസഡറായി യുഎസ് പോപ്പ് ഗായിക കാറ്റി പെറിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായുള്ള…

അയോധ്യയിൽ മുസ്ലിം പള്ളിക്കായി സ്ഥലം അനുവദിച്ച് യുപി സർക്കാർ

ലക്നൗ: സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അഞ്ച്‌ ഏക്കർ ഭൂമി അനുവദിച്ചു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തു നിന്നും…

സാമൂഹികമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കില്ല

ന്യൂഡൽഹി:   വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐ ടി മന്ത്രി…

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തിരെ പ്ര​മേ​യം പാ​സ്സാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും

മദ്ധ്യപ്രദേശ്:   പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും പ്ര​മേ​യം പാസ്സാ​ക്കി. മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബംഗാള്‍, സി​എ​എ രാ​ജ്യ​ത്തിന്റെ…

നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് പതിനഞ്ചാം മണിക്കൂറിലേക്ക്

ചെന്നൈ : നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത് തുടരുന്നു. ചെന്നൈ പാനൂരിലെ വീട്ടിലെ ചോദ്യം ചെയ്യല്‍ 15 മണിക്കൂര്‍ പിന്നിട്ടു. വിജയ് അഭിനയിച്ച ബിഗില്‍…