Tue. Nov 19th, 2024

Author: web desk20

ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. സ്റ്റോഴ്സ് പര്‍ച്ചേഴ്സ് മാന്യുവല്‍ പ്രകാരം ദര്‍ഘാസ് കൃത്യമായി പാലിക്കണമെന്ന്…

സോണിയ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോയെന്ന് ഏ​പ്രി​ലി​ലെ പ്ലീ​ന​റി സെ​ഷ​ന്‍ തീ​രു​മാ​നി​ക്കും

ന്യൂഡൽഹി:   സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കും. പാ​ര്‍​ട്ടി​യു​ടെ പ്ലീ​ന​റി സെ​ഷ​നില്‍ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഏ​പ്രി​ല്‍…

ജപ്പാനിൽ ക​പ്പ​ലി​ലെ ജീവനക്കാരില്‍ കൊറോണ സ്ഥിരീകരിച്ചു

ജപ്പാൻ: കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ്  കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി…

വിൽപ്പനമാന്ദ്യത്തില്‍ കുരുങ്ങി ഇന്ത്യൻ വാഹനവിപണി

ന്യൂഡൽഹി:  ഉപഭോക്ത്യ സമ്പത് ഞെരുക്കം മൂലം വില്പനമാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുടെ വാഹന വിപണി ജനുവരിയിലും കരകയറിയില്ല. ഉത്‌പാദനച്ചെലവ് ഏറിയതുമൂലം വാഹനങ്ങള്‍ക്ക് വില ഉയര്‍ന്നതും വില്പനയെ ബാധിച്ചു. അതേസമയം…

നഷ്ടമുണ്ടാക്കി ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും…

വായ്‌പ്പാ ലഭ്യത കൂട്ടാനൊരുങ്ങി റിസേർവ് ബാങ്ക് 

ന്യൂഡൽഹി: ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പത് വ്യവസ്ഥയാക്കി  മാറ്റുകയെന്ന കേന്ദ്രലക്ഷ്യത്തിന് കരുത്തേകാനും ഉപഭോക്തൃ വിപണിക്ക് ഉണര്‍വ് പകരാനുമായി വായ്‌പാ വിതരണത്തില്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക്. …

അനന്ത് ടെക്നോളജീസ്; വിദേശ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ സ്ഥാപനം

ഹൈദരാബാദ്:  ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ഇന്ത്യയിൽ ആറ് വിദേശ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. ഈ മാസം അവസാനം ബെംഗളൂരുവിൽ  സ്വീഡനിലെയും ഫ്രാൻസിലെയും ഉപഭോക്താക്കൾക്കായി…

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും

ന്യൂഡൽഹി: മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‍രിവാള്‍. ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി വിജയത്തെ കാണുന്നു. ജനങ്ങള്‍ അര്‍പ്പിച്ച…

അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷം

അസം:  അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. പൗരത്വ പട്ടികയില്‍  ഉള്‍പ്പെട്ട 3.11 കോടി ജനങ്ങളുടെയും, പുറത്താക്കപ്പെട്ട 19.06 ലക്ഷം പേരുടെയും വിവരങ്ങളാണ്…

ഡല്‍ഹി തിരഞ്ഞെടുപ്പ്, പൗരത്വ പ്രക്ഷോഭം നടന്ന നഗരികൾ ആം ആദ്മിയെ തുണച്ചു

ന്യൂഡൽഹി: ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഇവിടെ…