Tue. Nov 26th, 2024

Author: web desk2

അനുഭവത്തിന്‍റെ വെളിച്ചം; കേരളം ജാഗ്രതയോടെ മുന്നോട്ട്

തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുന്നയിടങ്ങളില്‍ കര്‍ശന നിയന്ത്രങ്ങള്‍ വേണ്ടി വരും.…

രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കുറയുന്നു

ന്യൂ ഡല്‍ഹി: ഇന്ത്യയിൽ 129 ജില്ലകള്‍ മാത്രമാണ് നിലവില്‍ റെഡ് സോണുകളുടെ പട്ടികയിലുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നു. അഞ്ച് നഗരങ്ങളിലാണ്…

സാലറി കട്ടിന് സ്റ്റേ; തുടര്‍നടപടികള്‍ ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ജീവനക്കാരുടെ സാലറി കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ശമ്പളം പിടിക്കാന്‍…

കൊവിഡ് വ്യാപനത്തെ കുറിച്ച് ട്രംപ് നേരത്തെ അറിഞ്ഞു; തെളിവുകള്‍ പുറത്ത്

വാഷിങ്ടണ്‍: ചൈനയിൽ ഉത്ഭവിച്ച കൊവിഡ് 19 വൈറസ് അമേരിക്കയെയും കീഴടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്.  ജ​നു​വ​രി, ഫെ​ബ്രു​വ​രി മാസങ്ങളിൽ തന്നെ  അ​മേ​രി​ക്ക​ൻ…

നടൻ ഇർഫാൻ ഖാന്‍ അന്തരിച്ചു; കുടലിലെ അണുബാധയാണ് മരണ കാരണം

മുംബൈ:   വൻകുടലിലെ അണുബാധയെ തുടർന്ന് ​പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാൻ അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 2018ല്‍ ഇദ്ദേഹത്തിന്…

ലോക്ക് ഡൗണ്‍ കാലത്തെ ലോക്ക് അപ്പ് മോചനം; തടവുകാര്‍ കൂട്ടമായി പുറത്തിറങ്ങുമ്പോള്‍

സമ്പൂര്‍ണ്ണ ലോക്ക്ഡൗണുകളും, കര്‍ശന നിയന്ത്രണങ്ങളും അവലംബിച്ച് ലോകമാകമാനം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ഒരു നിര്‍ണ്ണായക തീരുമാനം…

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം; പ്രതിഷേധം ശക്തമാകുന്നു

ദുബായ്:   പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ ഓരോ മൃതദേഹത്തിനും വിമാനക്കമ്പനികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ നിന്നു പ്രത്യേകം അനുമതി വാങ്ങണമെന്ന പുതിയ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…

രാജ്യത്തെ കോളേജുകളില്‍ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും

ന്യൂ ഡല്‍ഹി:   കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൌണിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകളിൽ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ…

സംസ്ഥാനത്ത് ബസ് ചാർജ്ജ് താത്കാലികമായി വർദ്ധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ നഷ്ടം നികത്താന്‍ ബസ് ചാർജ് താത്കാലികമായി വർദ്ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

വാഷിങ്ടണ്‍: 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തി എട്ട് ലക്ഷത്തി ഇരുപത്തി ആറായിരമാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം. അമേരിക്കയിൽ മാത്രം…