Sun. Jan 19th, 2025

Author: web desk

പോലീസ്  തടഞ്ഞത് എന്തിനാണെന്നറിയില്ല; പ്രിയങ്ക ഗാന്ധി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദരാപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി പോകുന്ന വഴിയാണ് പൊലീസ് കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു

തച്ചുതകര്‍ക്കാനാകുമോ ഈ ക്യാമറക്കണ്ണുകള്‍

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. മാതൃഭൂമി വിഡിയോ ജേണലിസ്റ്റ് വൈശാഖ് ജയപാലന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു.

ജാമിയ മിലിയ ഇസ്ലാമിയയില്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ റിപ്പോർട്ടുകള്‍ പുറത്ത്‌

പാസ്‌പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ പ്രവേശിച്ച വിദേശിയരാണ് പൗരത്വ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരന്‍ അല്ലെങ്കില്‍ അംഗീകൃത താമസ കാലയളവ് കവിഞ്ഞവര്‍

പൗരത്വ നിയമ ഭേദഗതി: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് ആഹ്വാനവുമായി ഇടതുപാര്‍ട്ടികള്‍

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരേ ജനുവരി ഒന്നുമുതല്‍ ഏഴ് ദിവസം രാജ്യവ്യാപക സമരം നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം

ആദിത്യനാഥ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരായ 20,000 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു

സമാധാന ലംഘനം, യുപിയിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നിരോധന ഉത്തരവുകള്‍ ലംഘിക്കല്‍ എന്നീ 20,000 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിയാണ് ആരംഭിച്ചത്

മാവോ സേതൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ആദ്യം എകെജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണം; ജോയ് മാത്യു

ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും.

രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല; രൂക്ഷവിമര്‍ശനവുമായി മുൻ അഡ്മിറല്‍ ജനറല്‍

ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ സംസാരിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍.രാംദാസ്.

നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും; ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് മമത ബാനര്‍ജി

ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിെന്റ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

രണ്ടും ഒന്നല്ല തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് ചിദംബരം

മോദി സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന എന്‍.പി.ആറില്‍നിന്നും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം

കണ്ണടവച്ച് കാത്തിരുന്നിട്ടും വലയ സൂര്യഗ്രഹണം കാണാനായില്ല; നിരാശയോടെ മോദി

നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്