Sun. Jan 19th, 2025

Author: web desk

ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയാ സേവനങ്ങളെ പിന്തള്ളി; കുതിപ്പുമായി ടിക്ക് ടോക്ക് 

ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയാ സേവനങ്ങളായ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്ക്, ഹെലോ, ട്വിറ്റര്‍ തുടങ്ങിയവയെ പിന്നിലാക്കി ഹ്രസ്വ വീഡിയോ പങ്കുവെക്കുന്നതിനായുള്ള ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ…

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ യുവാവ് എത്തിയത് ഒരു ചാക്ക് നാണയത്തുട്ടുകളുമായി

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ…

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബര്‍ നാല് വരെ അപേക്ഷിക്കാം 

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ – 44, അസോസിയേറ്റ് പ്രൊഫസര്‍ – 68, അസിസ്റ്റന്റ് പ്രൊഫസര്‍ – 68, അസിസ്റ്റന്റ്…

ബിസിനസ് സൗഹൃദ പട്ടിക: കുതിപ്പുമായി  ഇന്ത്യ മുന്നോട്ട്

  ന്യൂഡൽഹി:   ബിസിനസ് നടത്താൻ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു വലിയ  കുതിപ്പ്. ലോക ബാങ്ക് തയാറാക്കിയ പട്ടികയിൽ ഇന്ന് 63–ാം സ്ഥാനത്താണ് ഇന്ത്യ. 190…

പുതിയ ലുക്കിൽ കുട്ടികൾക്കുള്ള പട്ടുപാവാട തയ്‌പ്പിക്കാം 

കുട്ടികള്‍ക്കുള്ള പട്ടുപാവാട ബ്ലൗസിന് ഹാള്‍ട്ടര്‍ നെക്കാണ്  ഇപ്പോഴത്തെ താരം. കൂടാതെ ബോട്ട് നെക്കും വി നെക്കും കൂട്ടത്തിൽ ട്രെന്‍ഡിലുണ്ട്.  നെക്കില്‍ സ്‌റ്റോണ്‍ വര്‍ക്കും എംബ്രോയിഡറിയും ചെയ്യുന്നത് പതിവാണ്. ബ്ലൗസിന്റെ…

ഡൽഹി മെട്രോ അവസാന മൈൽ കണക്റ്റിവിറ്റിയ്ക്ക്; പങ്കാളിയായി ഉബർ

ന്യൂഡൽഹി: 210 ദില്ലി മെട്രോ സ്റ്റേഷനുകളിൽ ഊബർ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം വിജയിച്ചതായി ഊബർ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്കായി ആദ്യവും, അവസാനവും, മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിൽ ഡൽഹിമെട്രോ റെയിൽ…

ലാഹോർ ജയിലിൽ വിഷം കഴിച്ചതായി റിപ്പോർട്ട്; നവാസ് ഷെരീഫ് ഗുരുതരാവസ്ഥയിൽ

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പിതാവ് ജയിലിൽ വിഷം കഴിച്ചെന്ന് മകൻ ആരോപിച്ചതായും ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. അഴിമതി…

സാറ്റിൽ ഗൗണിൽ തിളങ്ങി ഗ്ലാമറായി സണ്ണി ലിയോണ്‍

സോഷ്യൽ മീഡിയയിൽ  ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. സണ്ണി ലിയോൺ ഫാഷൻ ലോകത്ത് ഏറെ പ്രിയങ്കരിയാണ് എല്ലാവർക്കും. എപ്പോഴും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി താരം പ്രത്യക്ഷപ്പെടാറ്. എന്നാൽ…

അമൃതയിൽ ബിടെക് പ്രവേശനം: മാർച്ച് 31 വരെ അപേക്ഷിക്കാം

കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി (കൊല്ലം), ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, അമരാവതി (ആന്ധ്രപ്രദേശ്) ക്യാംപസുകളിലെ ബിടെക് പ്രവേശനത്തിന് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 12 ആം…

ടയറുകളുടെ ആയുസ്സ് കൂട്ടാന്‍ ഏറ്റവും നല്ല എളുപ്പ വഴികള്‍

വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്ന പലരും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഭാഗമാണ് ചക്രങ്ങള്‍. ടയറുകളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാനും, പരിശോധിക്കാനും പലരും മറന്നു പോകുന്നു. നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത്…