Sat. Jan 18th, 2025

Author: web desk

തണ്ണീർ മത്തന് ഗുണങ്ങൾ ഏറെ

കൊച്ചി ബ്യൂറോ: തണ്ണീർ മത്തനിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് ഇത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. തണ്ണീർ മത്തന്റെ പുറം ഭാഗത്തോട് ചേർന്ന വെള്ള നിറത്തിലുള്ള…

പരീക്ഷണം കുറിച്ച് മാക്‌സ് ഡി 90

കൊച്ചി ബ്യൂറോ: ഹെക്ടറിലൂടെ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിച്ച എംജി രണ്ടാമനായി മാക്‌സസ് ഡി 90 എത്തിക്കുകയാണ്. സായ്ക്കിന്റെ ലൈറ്റ് ട്രാക്ക് പ്ലാറ്റ് ഫോമിൽ എത്തുന്ന മാക്‌സസ് ഡി…

5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്

കൊച്ചി ബ്യൂറോ: ഈ വര്‍ഷം ഇതുവരെ ഫേസ്ബുക്ക്  5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. 2018 ല്‍ ഇത് 2ബില്ല്യണ്‍ ആയിരുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി…

സ്വർണ്ണവില വീണ്ടും കൂടി

കൊച്ചി ബ്യൂറോ:   സ്വർണ്ണവില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധന ഉണ്ടാക്കുന്നത്. ബുധനാഴ്ച പവന്…

സംസ്ഥാനത്ത് പെട്രോൾ വിലയിൽ വര്‍ദ്ധനവ്

തിരുവനന്തപുരം:   സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 16 പൈസ കൂടി 76.872 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് മാറ്റമില്ലാതെ 70.827 രൂപയിലാണ് വ്യാപാരം തുടരുന്നത്. നേരത്തെ കേന്ദ്ര…

പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍

കൊച്ചി ബ്യൂറോ:   പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍. 569 രൂപയുടെ ഓഫറിൽ 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 100 എസ്‌എംഎസ് എന്നിവ…

ഓഹരി വിപണി: ഇന്ന് കനത്ത ഇടിവ്

കൊച്ചി ബ്യൂറോ:   വ്യാപാരം ആരംഭിച്ചതു മുതൽ ഫ്ലാറ്റ് ആയി തുടർന്ന വിപണി വൈകുന്നേരത്തോടെ താഴേയ്ക്ക് പോകുകയായിരുന്നു. സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി…

ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം; മിതമായി കഴിക്കാം

കൊച്ചി ബ്യൂറോ:   ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥശി​ശു​വിന്റെയും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം. കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ മീ​നി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ…

ഭക്ഷണത്തിലൂടെ കൊളസ്ട്രോളിനെ പ്രതിരോധിക്കാം

കൊച്ചി ബ്യൂറോ:   കൊളസ്‌ട്രോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച്‌ ജീവനുവരെ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. അധുനിക ജീവിതത്തിലെ പ്രധാന വെല്ലുവിളിയായ കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്. കൊ​ഴു​പ്പും​…

ആധുനിക സര്‍വെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍:   സര്‍വെ, ഭൂരേഖ വകുപ്പിന് കീഴില്‍ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്‌കൂളില്‍ ഈ മാസം ആരംഭിക്കുന്ന 52 ദിവസം നീളുന്ന ആധുനിക സര്‍വെ പരിശീലന…