Sun. Jan 19th, 2025

Author: Arun Ravindran

KOCHI CORPARATION

മുന്നണികളില്‍ വിമതശല്യം; ചേരിതിരിഞ്ഞ്‌ മത്സരം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലും ഭിന്നിപ്പ്‌ ശക്തം. യുഡിഎഫില്‍ വിമതശല്യമാണെങ്കില്‍ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞാണ്‌ പോരാട്ടം. കൊച്ചി കോര്‍പ്പറേഷനില്‍ വളരെ കോണ്‍ഗ്രസ്‌ നേരിടുന്നത്‌ വിമതശല്യമാണ്‌.…

പൈപ്പിലൂടെ പാചകവാതകമെത്തിക്കുന്ന പദ്ധതിക്ക്‌ കൊച്ചി തയ്യാര്‍

കൊച്ചി: വീടുകളിലേക്ക്‌ പൈപ്പ്‌ ലൈനിലൂടെ പാചകവാതക (പിഎന്‍ജി)മെത്തിക്കുന്ന ഗെയില്‍ പദ്ധതി പ്രവര്‍ത്തനസജ്ജമായി. എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിക്കു വേണ്ടിയുള്ള കൊച്ചി- മംഗളൂരു പ്രകൃതി വാതകക്കുഴല്‍…

Soumini_Jain

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: സൗമിനി ജെയിന്‌ സീറ്റില്ല

കൊച്ചി: കോര്‍പ്പറേഷന്‍ സിറ്റിംഗ്‌ മേയര്‍ സൗമിനി ജെയിനെ ഒഴിവാക്കി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മത്സരിക്കാനില്ലെന്ന്‌ താത്‌പര്യമറിയിച്ചതിനെത്തുടര്‍ന്നാണ്‌ സൗമിനിയെ പരിഗണിക്കാതിരുന്നതെന്ന്‌ പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ…

Mullappally

കോടിയേരി ഗതികെട്ടാണു രാജിവെച്ചതെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്‌ണന്റെ രാജി പിടിച്ചു നില്‍ക്കാനുള്ള വിഫലശ്രമം നടത്തി ഗതികെട്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷ്‌ കോടിയേരിക്കെതിരായ…

election symbols

കുട്ടികള്‍ക്ക്‌ നഷ്‌ടമായ ‘സ്‌കൂള്‍ ഉപകരണങ്ങള്‍’ സ്വതന്ത്രര്‍ക്ക്‌

തിരുവനന്തപുരം: കൊവിഡ്‌ മൂലം സ്‌കൂളുകള്‍ തുറക്കുന്നില്ലെങ്കിലും കുട്ടികള്‍ ‘മിസ്‌’ ചെയ്യുന്ന ബ്ലാക്ക്‌ ബോര്‍ഡും ബെഞ്ചുമെല്ലാം നാട്ടില്‍ ചുവരെഴുത്തുകളിലൂടെ അവര്‍ക്ക്‌ കാണാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി…

ldf

കോഴിക്കോട്‌ ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്‌: ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 15ഉം ജനതാദള്‍ നാലും സിപിഐ മൂന്നും സീറ്റുകളിലാണ്‌ മത്സരിക്കുക. എന്‍സിപി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്‌ എം എന്നീ പാര്‍ട്ടികള്‍ക്ക്‌…

Fish seller woman Rathnamma during Covid Crisis; File Pic: Woke Malayalam; Kochi

പടിവാതിലടപ്പിച്ച്‌ കൊവിഡ്‌: നടുക്കടലില്‍ മത്സ്യവില്‍പ്പനക്കാരികള്‍

കൊച്ചി: കൊച്ചിയിലെ വൈപ്പിന്‍, മഞ്ഞനക്കാട്‌ സ്വദേശിയായ 77കാരി രത്‌നമ്മയുടെ വാക്കുകള്‍ കൊവിഡ്‌ 19 മത്സ്യ വില്‍പ്പന രംഗത്തെ സ്‌ത്രീകളുടെ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നു. കൊവിഡ്‌ 19…

KOCHI CORPARATION

കൊച്ചി കോര്‍പ്പറേഷന്‍: എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. 56 സീറ്റുകളില്‍ സിപിഎമ്മും എട്ടെണ്ണത്തില്‍ സിപിഐയും മത്സരിക്കും. പുതുതായി എല്‍ഡിഎഫിലേക്കു കടന്നു വന്ന കേരള കോണ്‍ഗ്രസ്‌ മാണി…

Arundhati Roy- walking with the comrades

എബിവിപി വിരട്ടി; അരുന്ധതി റോയിയുടെ പുസ്‌തകം പിന്‍വലിച്ച്‌ തമിഴ്‌നാട്‌ സര്‍വ്വകലാശാല

ചെന്നൈ: സംഘപരിവാര്‍ വിദ്യാര്‍ത്ഥിസംഘടനയുടെ വിരട്ടലില്‍ മുട്ടു വിറച്ച തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റി മലയാളിയും ബുക്കര്‍ സമ്മാന ജേത്രിയുമായ അരുന്ധതി റോയിയുടെ പുസ്‌തകം സിലബസില്‍ നിന്നു പിന്‍വലിച്ചു.  ‘വോക്കിംഗ്‌ വിത്ത്‌…

Nirmala sitaraman

സാമ്പത്തിക പായ്‌ക്കെജ്‌: കൊവിഡ്‌ തൊഴില്‍ നഷ്ടപ്പെടുത്തിയവരുടെ പിഎഫ്‌ സര്‍ക്കാര്‍ അടയ്‌ക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ തകര്‍ന്ന സമ്പദ്‌ഘടനയെ കരപറ്റിക്കാന്‍ പുതിയ സാമ്പത്തികപായ്‌ക്കെജ്‌ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. വഴിയോരക്കച്ചവടക്കാര്‍ക്ക്‌ വായ്‌പാ പദ്ധതിയും കൊവിഡ്‌ കാലത്ത്‌ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ ഏറ്റെടുക്കലുമടക്കം…