Sun. Jan 19th, 2025

Author: Anitta Jose

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്.തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ ഓച്ചന്തുരുത്തിൽ…

ഏലൂരിൽ വൻ മോഷണം

എറണാകുളത്ത് ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി

കൊച്ചി: എറണാകുളം ഏലൂർ കമ്പനിപ്പടിയില്‍ ജ്വല്ലറിയിൽ വന്‍ കവർച്ച. ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി. 300 പവനോളം നഷ്ടപ്പെട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.കമ്പനിപ്പടിയിലെ ഐശ്വര്യ…

Chandru and Shashikala

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ അപകടം: വരനും വധുവും മുങ്ങിമരിച്ചു

മൈസൂർ: വിവാഹത്തിന് മുമ്പ് പ്രീ വെഡ്ഡിംഗ്ഫോട്ടോഷൂട്ടുകള്‍ ഇന്ന് സാധാരണയാണ്. എന്നാല്‍ അത്തരമൊരു ഫോട്ടോഷൂട്ട് വരന്‍റെയും വധുവിന്‍റെയും ജീവനെടുത്തിരിക്കുകയാണ്. തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ചന്ദ്രു (28),…

Republic TV Distribution Head Arrested In Mumbai In Television Ratings Case

റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റില്‍. കേസില്‍ പന്ത്രണ്ടാം പ്രതിയാണ്  ഘനശ്യാം. ഇയാളെ ഇന്ന്…

ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്;ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം

കൊച്ചി: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ…

A government health worker in Kerala checks a boy’s temperature

ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433,…

ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയിഡ്

ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍;ഐ ഫോണ്‍ തട്ടിപ്പറിച്ചോടി എറിഞ്ഞുടച്ച് വൈദികന്‍

തിരുവല്ല: കെ.പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ മൂന്ന് ദിവസമായി തുടരുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.റെയ്ഡിന്റെ…

chiranjeevi

തെലുങ്ക് താരം ചിരഞ്ജീവിക്ക് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ്. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.നിലവിൽ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും…

Dilip-Ghosh-

കയ്യും കാലും തല്ലിയൊടിക്കും, കുഴിച്ചുമൂടും;തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം ആറ് മാസത്തിനകം മാറ്റിയില്ലെങ്കില്‍ കയ്യും കാലും…

PJ_Joseph_

കോട്ടയത്ത് കോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പ് ധാരണ: ജില്ലാ പഞ്ചായത്തില്‍ 9 സീറ്റ്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തി.ജില്ലാ പഞ്ചായത്തില്‍ ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. പഞ്ചായത്ത്‌ ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ…