Sun. Jan 19th, 2025

Author: Anitta Jose

പാലത്തായി പീഡനക്കേസ്: പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

കോഴിക്കോട്:   പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കണ്ണൂര്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ എ എസ്‌പി രീഷ്മ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം…

ഓക്‌സ്‌ഫോര്‍ഡ് കൊറോണ വാക്‌സിന്‍; ഇന്ത്യയിലെ അഞ്ച് കേന്ദ്രങ്ങള്‍

ലണ്ടൻ: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ശ്രദ്ധേയമായത്. ഈ…

നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

തിരുവനന്തുപുരം: നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏകജാലക അപേക്ഷയാണ്…

കൊവിഡ് ആഗോള വ്യാപനം ഒരു കോടി എഴുപതുലക്ഷത്തിലേയ്ക്ക്

വാഷിങ്ങ്ടൺ: ആഗോള തലത്തില്‍ കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനാ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇന്നലെ വരെ രോഗബാധിതരുടെ…

രാജ്യത്തെ സ്വർണ്ണ വില റെക്കോർഡ് ഉയർച്ചയിലേക്ക് കുതിക്കുന്നു

കൊച്ചി:   അന്താരാഷ്ട്ര സ്വർണ നിരക്കിലുളള വൻ വർദ്ധനയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം രാജ്യത്തെ സ്വർണ വില വീണ്ടും റെക്കോർഡ് ഉയർച്ചയിലേക്ക്. കേരളത്തിൽ ഗ്രാമിന് 60…

അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയിൽ വിവാദങ്ങൾ കനക്കുന്നു

തിരുവനന്തുപുരം: അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയുടെ  ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്ന്  ഭരണാനുകൂല സംഘടനായ ജോയിന്‍റ് കൗണ്‍സില്‍. എന്നാൽ ആക്ഷേപങ്ങല്‍ക്ക് അടിസ്ഥാനമില്ലെന്ന്…

ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുംവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ജമ്മു: ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം താൻ ഒരു നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന്  മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ…

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ആലുവയിൽ  ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍…

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം

മക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ത്ഥാ​ട​കാ​രി​ൽ 70 ശ​ത​മാ​നം പേ​രും വി​ദേ​ശി​ക​ളെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​ത്രം നോ​ക്കി മ​റ്റ് മു​ൻ​ഗ​ണ​ന​ക​ൾ ഒ​ന്നും…

എറണാകുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം; ഫോർട്ട് കൊച്ചിയിൽ അതീവ ജാഗ്രത

കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തിൽ വർധന. രോഗം സ്ഥിരീകരിക്കുന്നതിൽ 90% പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. എറണാകുളത്ത് ആലുവ ലാർജ് ക്ലസ്റ്ററിൽ നിന്നും…