Sun. Jan 19th, 2025

Author: Anitta Jose

കേരളത്തിൽ പരിശോധനകളുടെ എണ്ണം ദേശിയ ശരാശരിയേക്കാൾ കുറവ്

തിരുവനന്തുപുരം: കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷം പേരിൽ 324 പരിശോധന…

പ്രതിരോധ അഴിമതി കേസിൽ  ജയ ജയ്റ്റ്ലിക്ക് തടവുശിക്ഷ

ഡൽഹി: പ്രതിരോധ അഴിമതിക്കേസില്‍ സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്ലിക്ക്  നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 2001ലെ കേസിൽ 19 വർഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ സി.ബി.ഐ…

വീണ്ടും പ്രചോദനമായി ഫായിസ്; പ്രതിഫല തുക ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി 

മലപ്പുറം : പൂവുണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

സ്പാനിഷ് ഇതിഹാസം സാവി  ഹെർണാണ്ടസ് കോവിഡ് മുക്തനായി

ദോഹ: സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോവിഡ് മുക്തനായി. ഖത്തർ ക്ലബ്ബ് അൽ-സദ്ദിന്റെ മുഖ്യ പരിശീലകൻ കൂടിയായ സാവി തന്നെയാണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. …

ജിയോ ഫൈബറിൽ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ 11,200 കോടി നിക്ഷേപം 

ദോഹ: ജിയോ ഫൈബറില്‍  ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ട്.  ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.  ജിയോ…

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം; നടി റിയാ ചക്രവര്‍ത്തി സുപ്രിംകോടതിയെ സമീപിച്ചു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രവര്‍ത്തി സുപ്രിംകോടതിയെ സമീപിച്ചു. പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.…

മോദി തൂക്കുമരം തന്നാൽ ഏറ്റുവാങ്ങും: ജലീൽ

തിരുവനന്തുപുരം: ‘യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല..’…

മുംബൈയിലെ ചേരിനിവാസികളിൽ പകുതിയിലേറെ പേർക്കും കോവിസ് ബാധിച്ചതായി പഠനം

മുംബൈ: കോവിഡ്  വ്യാപനം രൂക്ഷമായ മുംബൈയിൽ ചേരിനിവാസികൾ പകുതിയിലേറെ പേർക്കും  രോഗം സ്വീകരിച്ചതായി സെറോ സർവ്വേ റിപ്പോർട്ട്‌. ചേരികളിലെ 57 ശതമാനം ആളുകൾക്കും രോഗാണു വന്നുപോയാതായി ആണ്…

പൊളിക്കാനിട്ട ബസുകൾ ഇനി സഞ്ചരിക്കുന്ന കടകളാകും; പദ്ധതിക്ക് വൻ സ്വീകാര്യത

തിരുവനന്തുപുരം: കാലാവധി കഴിഞ്ഞ ബസുകൾ വിൽപന കേന്ദ്രങ്ങളാക്കി മാറ്റി നൽകാനുള്ള കെഎസ്ആർടിസി പദ്ധതിക്ക് ആവശ്യക്കാരേറുന്നു. മിൽമ മാത്രം നൂറിലേറെ ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 150 ബസുകളാണ് ആദ്യഘട്ടത്തിൽ രൂപമാറ്റം…

മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി  കോവിഡ്  പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണം

തിരുവനന്തുപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനംപ്രതിയുള്ള വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…