Mon. Nov 18th, 2024

Author: Anitta Jose

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തുപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത്…

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 53 ആയി

മൂന്നാർ: രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്.വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ രാവിലെ മുതല്‍…

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു. ‘പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള…

കാണാതായ മുഴുവൻ പേരേയും കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരും:വനംമന്ത്രി

  മൂന്നാർ: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തം നടന്ന പെട്ടിമുടിയിൽ…

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം

ലണ്ടൻ: പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം. രണ്ടര ദിവസം പാകിസ്താൻ കയ്യടക്കിവെച്ചിരുന്ന മത്സരം ഒരു ദിവസം കൊണ്ട് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റിനാണ് പാകിസ്താൻ…

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു

മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിംഗ് മേഖലയില്‍ നിന്ന്…

മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ…

കുട്ടനാട്ടിൽ വ്യാപക മട വീഴ്ച

കുട്ടനാട്: കുട്ടനാട്ടിൽ വ്യാപക മട വീഴ്ച. 600 അധികം ഏക്കറിൽ കൃഷി നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിത്തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ…

കുഴിച്ചിടാൻ ആറടി മണ്ണ് പോലും ഇല്ലാതെ തോട്ടം തൊഴിലാളികൾ

മൂന്നാർ: ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരെയാണ്  മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര്‍ കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു…