Thu. Dec 19th, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം; പാര്‍ലമെന്റില്‍ ബഹളം

പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ സമ്മേളനം തടസപ്പെട്ടു. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ്…

ബഫര്‍ സോണ്‍: പാര്‍ലമെന്റ് വളപ്പില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

ബഫര്‍ സോണ്‍ സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ടിനെതിരെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റെ വളപ്പില്‍ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സര്‍വേ നിര്‍ത്തലാക്കുക, ഫിസിക്കല്‍ സര്‍വേ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സാറ്റലൈറ്റ്…

ജയിക്കാത്തവര്‍ ബിരുദം സ്വീകരിച്ചെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി മന്ത്രി

പരീക്ഷ ജയിക്കാത്തവര്‍ ബിരുദം നേടിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ ദിവസം…

സിനിമയില്‍ വീണ്ടും സജീവമാവാനൊരുങ്ങി ശ്രീനിവാസന്‍

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ് താനെന്ന് ശ്രീനിവാസന്‍. ശാരീരികാസ്വസ്ഥ്യങ്ങളെ തുടര്‍ന്ന് കുറച്ചു കാലം മലയാള സിനിമയില്‍ നിന്നും വിട്ടു നിന്ന ശ്രീനിവാസന്‍ കാപ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു…

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി

കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി. കലാലയത്തിലെ അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കില്‍…

കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ മുഞ്ജ് മര്‍ഗില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേരെ…

കര്‍ണ്ണാടകയിൽ ഹലാല്‍ മാംസം നിരോധിക്കണമെന്ന് ബിജെപി

ഹലാല്‍ മാംസം നിരോധിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നീക്കം വിവാദമാകുന്നു. സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. അതേസമയം, ഈ…

ട്വിറ്റര്‍ തലപ്പത്ത് മസ്‌ക് തുടരണോ വേണ്ടയോ

ട്വിറ്റര്‍ തലപ്പത്ത് തുടരണോ വേണ്ടയോ എന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഇലോണ്‍ മസ്‌കിനു തിരിച്ചടി. വോട്ട് ചെയ്തവരില്‍ പകുതിയിലധികം പേരും മസ്‌ക് സ്ഥാനത്തു തുടരേണ്ട എന്ന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ…

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍  അന്തരിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍  അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്.…

കുര്‍ബാന തര്‍ക്കം മുറുകുന്നു; ആന്‍ഡ്രൂസ് താഴത്തിനെ വിലക്കി

എറണാകുളം അങ്കമാലി അതിരൂപതയിലെ ബസലിക്ക പള്ളിയില്‍ കുര്‍ബാനക്ക് എത്തിയ ഫാ.ആന്റണി പൂതവേലിനെ വിമത വിഭാഗം തടഞ്ഞു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നോമിനിയാണ് ഫാ.ആന്റണി പൂതവേലില്‍.…