Wed. Dec 25th, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

ലൂയി സുവാരസ് ബ്രസീല്‍  ടീം ഗ്രെമിയോയിലേക്ക്

ഉറുഗ്വായ് സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ബ്രസീല്‍  ടീം ഗ്രെമിയോയിലേക്ക്. ലിവര്‍പൂള്‍, ബാഴ്‌സലോണ, അറ്റ്‌ലറ്റികോ മഡ്രിഡ് എന്നിവയിലായി നീണ്ട കാലം പന്തുതട്ടിയ സുവാരസ് മഡ്രിഡ് ടീമുമായി കരാര്‍ അവസാനിച്ചതിനു പിന്നാലെ…

പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും

അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ പ്രാദേശിക സമയം പത്തോടെ സാവോപോളോയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം വില ബെല്‍മിറോ സ്റ്റേഡിയത്തിലെത്തിച്ച്…

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫിറ്റ്നസ് കര്‍ശനമാക്കി ബിസിസിഐ

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കടുത്ത നടപടികള്‍ക്കൊരുക്കി ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫിറ്റ്നസ് കര്‍ശനമാക്കി. ഫിറ്റ്നെസ് തെളിയിക്കാന്‍ യോ-യോ…

ആദ്യ മത്സരത്തില്‍ പിഎസ്ജിക്ക് തോല്‍വി

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വിയോടെ തുടക്കം. ലെന്‍സിനോട്  ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എംബാപ്പയുടെയും  കൂട്ടരുടേയും തോല്‍വി.  ലയണല്‍ മെസിയും നെയ്മറും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. എക്കിറ്റിക്കെയാണ്…

നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ 2016-ലെ നടപടി സുപ്രീംകോടതി ശരിവെച്ചു. വിധിപറഞ്ഞ അഞ്ചു ജഡ്ജിമാരില്‍ നാലുപേരും കേന്ദ്രത്തിന്റെ നടപടി ശരിവച്ചപ്പോള്‍ ജസ്റ്റിസ് ബിവി നാഗരത്‌ന…

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കടലാസ് ഫയലുകളില്ല

സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി…

കണ്ണൂര്‍ വിസി പുനര്‍നിയമനം: ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. കേസ് പരിഗണിക്കുന്നത്…

സിറിയയില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം

സിറിയയുടെ തലസ്ഥാനമായ ദമാസ്കസിൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം…

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്

മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീര്‍പ്പാക്കുന്നതിന് മുന്‍പ് സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി…

സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന…