Mon. Dec 23rd, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവ്. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍…

നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും, സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ…

ശക്തമായ വ്യാപനശേഷിയുളള എക്സ്ബിബി 1.5 വകഭേദം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ത്യ ഉൾപ്പടെ ലോകത്ത് ഏകദേശം 29 ഓളം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്, കോവിഡ് വകഭേദങ്ങളിൽ ഏറ്റവും അധികം വ്യാപന ശേഷി ഉള്ളതാണ് ഈ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന…

കൊറോണ വൈറസ് തലച്ചോറില്‍ എട്ട് മാസത്തിലധികം തങ്ങുമെന്ന് പഠനം

തലച്ചോര്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് പടരുന്ന കൊറോണ വൈറസ് ഇവിടങ്ങളില്‍ എട്ട് മാസത്തോളം തങ്ങി നില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ആണ്…

18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍ ഒരുങ്ങുന്നു

സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി എടുക്കുന്നത്, കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ ആമസോണ്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,000 പേരെ കമ്പനി പിരച്ചുവിട്ടിരുന്നു. പിരിച്ചുവിടല്‍…

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ത്രിപുരയിലും രഥയാത്രയുമായി ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രഥയാത്രകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ‘ജനവിശ്വാസ് യാത്ര’ എന്ന് പേരിട്ടിരിക്കുന്ന രഥയാത്ര ത്രിപുരയുടെ രണ്ടിടങ്ങളിൽ ഇന്ന് ആരംഭിക്കും, വടക്കൻ മേഖലയിലുള്ള ധർമ്മനഗറിൽനിന്നും തെക്കൻ…

ഇന്ത്യ- ഫ്രാന്‍സ് ചര്‍ച്ച ഇന്ന്

ഇന്ത്യ –ഫ്രാന്‍സ്  തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ഇന്ന് നടക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സുരക്ഷാ സഹകരണം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 36-ാമത് ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ…

ഡല്‍ഹിയില്‍ 6 പുതിയ കോവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദേശീയ തലസ്ഥാനത്ത് 6 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി, കേസിന്റെ പോസിറ്റീവ് നിരക്ക് 0.13 ശതമാനമാണെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍…

പ്രസാര്‍ ഭാരതി നവീകരിക്കാന്‍ കാബിനറ്റ് പാനല്‍ അനുമതി

രാജ്യത്തുടനീളമുള്ള പൊതു സേവന പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും വഴിയൊരുക്കി 2025 മുതല്‍ 26 വരെ 2,539.61 കോടി രൂപയുടെ ‘‘ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക്…

ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്‌കാരം ഇന്ന്

കാലം ചെയ്ത ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സംസ്‌കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പ…