‘ഉണക്ക മുന്തിരി’, നാല് മില്യൺ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’. ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായിഎത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന്…