Wed. Jul 23rd, 2025

Author: Sreedevi N

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വാ​ട്സ്ആ​പി​ന് വി​ല​ക്ക്

ജ​നീ​വ: സു​ര​ക്ഷ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡി​ല്‍ സൈ​നി​ക​ര്‍ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. പ​ക​രം ത്രീ​മ എ​ന്ന പേ​രി​ലു​ള്ള എ​ന്‍ക്രി​പ്റ്റ് ചെ​യ്ത സ്വ​ദേ​ശി മെ​സേ​ജി​ങ് സേ​വ​നം ഉ​പ​യോ​ഗി​ക്കാ​നാ​ണ് നി​ര്‍ദേ​ശം.…

കൊവി​ഡ്-19; ആ​മ​സോ​ണി​ൽ ജീവന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു കൂ​ടി ലീ​വ്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ ഒ​രാ​ഴ്ച മാ​ത്രം സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന് ആ​മ​സോ​ൺ. 10 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ലാ​ണ് ഇ​ള​വു​വ​രു​ത്തി​യ​ത്. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് 40 മ​ണി​ക്കൂ​ർ…

അ​ഹ്മ​ദ് അ​ർ​ബ​റിയുടെ കൊ​ല​പാ​ത​ക​ത്തി​ൽ വെ​ള്ള​ക്കാ​രാ​യ പി​താ​വി​നും മ​ക​നും ജീ​വ​പ​ര്യ​ന്തം

വാ​ഷി​ങ്ട​ൺ: യു എസിലെ ജോ​ർ​ജി​യ​ സംസ്ഥാനത്ത് ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ അ​ഹ്മ​ദ് അ​ർ​ബ​റി​യു​ടെ (25) കൊ​ല​പാ​ത​ക​ത്തി​ൽ വെ​ള്ള​ക്കാ​രാ​യ പി​താ​വും മ​ക​നു​മ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം. ഗ്രി​ഗ​റി മ​ക്മൈ​ക്കി​ൾ (66),…

ഐപിഎസ് ഉദ്യോഗസ്ഥനായി ധ്യാൻ ശ്രീനിവാസൻ

കൊച്ചി: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14 ന്‌ തീയേറ്റർ റിലീസിന് ഒരുങ്ങുന്നു. ‘സൂത്രക്കാരന്‍’, ‘കെട്ട്യോളാണ്…

മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സിനെക്കണ്ട് വിശ്വസിക്കാനാകാതെ ആരാധകർ, വൈറൽ

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ…

ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളക്ക് ഇന്ന് തുടക്കമാകും

കൊൽക്കത്ത: കൊവിഡ് ഭീഷണി നിലനിൽക്കെ ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളക്ക് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളിലെ ഗംഗാസാഗർ ദ്വീപിൽ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുക. ജനുവരി 16…

രത്തന്‍ ടാറ്റയുടെ ജീവിതം പുസ്തകമാകുന്നു; തൂലികയ്ക്ക് പിന്നിൽ മലയാളി

ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവിതം അക്ഷരത്താളിലേക്ക്. മലയാളിയായ മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനാണ് ടാറ്റയുടെ ഐതിഹാസിക ജീവിതം പുസ്തകമാക്കുന്നത്. ഔദ്യോഗിക ജീവചരിത്രത്തി​ന്‍റെ പ്രസിദ്ധീകരണാവകാശം പ്രസാധകരായ…

ബാംഗ്‌ളൂരിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ബാംഗ്ലൂർ: ബാംഗ്‌ളൂരിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്. ഒരാളെ…

ബജ്‍വ​യു​ടെ കാ​ലാ​വ​ധി നീ​ട്ടുന്നതിന് സ​മ​യ​മു​​ണ്ടെ​ന്ന് ഇം​റാ​ൻ ഖാ​ൻ

ഇ​സ്‍ലാ​മാ​ബാ​ദ്: സൈ​നി​ക മേ​ധാ​വി ജ​ന ഖ​മ​ർ ജാ​വേ​ദ് ബജ്‍വ​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. അ​ദ്ദേ​ഹ​ത്തി​​ന്‍റെ ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഇ​നി​യും സ​മ​യ​മു​ണ്ട്.…

വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാജ്യങ്ങളെ മറികടന്ന് ക്യൂബ

ഹവാന: അമേരിക്കയുടെ കഠിന ഉപരോധങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാജ്യങ്ങളെ മറികടന്ന് ക്യൂബ. രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവരില്‍ 90 ശതമാനത്തിനും ക്യൂബ ഇതിനകം…