ആദായനികുതി റിട്ടേൺ ചെയ്യാനുള്ള അവസാന തീയതി നീട്ടി
ഡൽഹി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യു വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം മാർച്ച് 15 ആണ് റിട്ടേൺ ഫയൽ…
ഡൽഹി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യു വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം മാർച്ച് 15 ആണ് റിട്ടേൺ ഫയൽ…
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്‌ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്റെ തെളിവ് പുറത്ത്. 2020ൽ മേയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന സൽക്കാരം നടത്താന്‍ പ്രൈവറ്റ് സെക്രട്ടറി അയച്ച…
ബെയ്ജിങ്: കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ചൈനയിൽ മൂന്നാമത്തെ നഗരത്തിലും അധികൃതർ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഹനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. നിലവിൽ…
ചൈന: വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്നുള്ള അറുപതിലധികം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ചൈന. ഷാങ്ഹായിലേക്കുള്ള 22 യു എസ് പാസഞ്ചർ എയർലൈൻ ഫ്ലൈറ്റുകൾ ഉൾപ്പെടെ 60 വിമാനങ്ങൾക്കാണ് വിലക്ക്.…
നടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയിലെ നിരവധി പേരാണ് രംഗത്തെത്തിയത്. അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു എല്ലാവരും പിന്തുണ…
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മൂന്നംഗ പൊലീസ് സമിതി. ഹൈക്കോടതി…
ചെന്നൈ: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ മുഴുവൻ സർവകലാശാല പരീക്ഷകളും മാറ്റിവെച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി അറിയിച്ചു. ഈ മാസാവസാനം തുടങ്ങാനിരുന്ന എഴുത്തുപരീക്ഷകളാണ്…
ഹവാന: യൂറോപ്പിൽ അഭയം തേടിയെത്തിയ 30 ക്യൂബൻ പൗരൻമാരെ ബലംപ്രയോഗിച്ച് ഗ്രീസിൽ നിന്ന് തുർക്കിയിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ച ഇവരെ മർദ്ദിച്ചതായും പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. പിന്നീട്…
പാക്കിസ്ഥാൻ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ തീവ്രവര്‍ഗീയ സംഘങ്ങള്‍ വേട്ടയാടുന്നു എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഹരിദ്വാറിൽ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വിദ്വേഷപ്രസംഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇമ്രാൻഖാന്റെ പ്രസ്താവന. ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ…
അമേരിക്ക: അമേരിക്കയിൽ പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ബെന്നറ്റിന് മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.…