Mon. Jul 21st, 2025

Author: Sreedevi N

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ചെന്നൈ: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന്…

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി

ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86…

ഇന്ത്യ-ചൈന വ്യാപാരം 12,500 കോടി ഡോളറായി ഉയർന്നു

ഹോങ്കോങ്: ഒരു വർഷത്തിനിടയിൽ ഇന്ത്യ–ചൈന വ്യാപാരം 12,500 കോടി ഡോളറായി (ഏകദേശം ഒമ്പതു ലക്ഷം കോടി രൂപ) ഉയർന്നു. 2019ൽ 9280 കോടി (ഏകദേശം 6.8 ലക്ഷം…

തൃശൂരിലും മെഗാതിരുവാതിര

തൃശൂര്‍: സി പി എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. നൂറിലധികം പേരാണ്…

മഞ്‍ജു വാര്യര്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് ഭാവന

മഞ്‍ജു വാര്യര്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് ഭാവന. നമ്മളെല്ലാവരും അല്‍പം തകര്‍ന്നവരാണ്, അതിനാലാണ് ഇങ്ങനെ വെളിച്ചം ഉള്ളിലേക്ക് വരുന്നത് എന്നാണ് ഭാവന ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ…

‘ഹൃദയം’ 21ന് തന്നെ റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ നായകനായെത്തുന്ന ‘ഹൃദയം’ 21ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്തകള്‍ക്കിടെ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെയാണ്…

നടിക്ക് നീതി ലഭിക്കാൻ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് ഇന്നസെന്‍റ്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് താരസംഘടന അമ്മയുടെ മുൻ പ്രസിഡന്‍റ് ഇന്നസെന്‍റ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും…

അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പത്തനംത്തിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് അപകടം. പുലര്‍ച്ചെ 3.30ന് ളാഹയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.…

ആരോപണങ്ങൾ തടയാൻ ദലിത് ഭവനത്തിൽനിന്ന് ഭക്ഷണം കഴിച്ച് യോഗി ആദിത്യനാഥ്

ലഖ്നോ: ബി ജെ പിയിൽ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഒ ബി സി നേതാക്കളുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ, ആരോപണങ്ങൾക്ക് തടയിടാൻ…

ലണ്ടനിൽ 750 കോടിയുടെ പുതിയ ആസ്ഥാനം തുറക്കാൻ ഗൂഗിൾ

ലണ്ടൻ: ലണ്ടനിൽ 750 കോടിയുടെ പുതിയ ആസ്ഥാനം തുറക്കാൻ ഗൂഗിൾ. സെൻട്രൽ സെന്റ് ജൈൽസിലുള്ള ഭീമൻ കെട്ടിടമാണ് ഗൂഗിൾ വന്‍തുകയ്ക്ക് സ്വന്തമാക്കിയത്. നിലവിൽ വാടക നൽകിയാണ് കമ്പനിയുടെ…