Thu. Jul 17th, 2025

Author: Sreedevi N

കൊവിഡിൽ സാധാരണക്കാർക്ക് ദാരിദ്ര്യം; ധനികർക്ക് സമ്പത്ത് ഉയർന്നു

യു എസ്: കൊവിഡിൽ സാധാരണക്കാരായ ജനങ്ങൾ മരിച്ചു വീഴുമ്പോൾ ലോകത്തിലെ ഏറ്റവും ധനികരായ 10 ആളുകളുടെ സമ്പത്ത് റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുവെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക ശാസ്ത്രത്തിന്റെ…

ഇംഗ്ലണ്ടില്‍ കാറപകടത്തിൽ രണ്ടു മലയാളികള്‍ മരിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗ്‌ലോസ്റ്ററിനു സമീപം ചെല്‍സ്റ്‌റര്‍ഹാമിലുണ്ടായ കാറപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കല്‍ ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്.…

അബുദാബി ആക്രമണം; ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

അബുദാബി: അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന്…

അഫ്ഗാനില്‍ ഭൂചലനത്തിൽ 26 മരണം

അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പടെ…

ചൈനയിലെ ജനനനിരക്ക് റെക്കോഡ് താഴ്ചയിൽ

ബെയ്ജിങ്: മൂന്നു കുട്ടികളാവാമെന്ന നയം പ്രോത്സാഹിപ്പിച്ചിട്ടും 2021ൽ ചൈനയിലെ ജനനനിരക്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ താഴ്ചയിൽ. 1000 പേർക്ക് 7.52 എന്ന തോതിലാണ് ജനനനിരക്ക് താഴ്ന്നതെന്ന്…

ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്. നിലവിൽ…

പുതിയ നേട്ടം സ്വന്തമാക്കി ‘മിന്നൽ മുരളി’

പുതിയ നേട്ടം സ്വന്തമാക്കി ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’. ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.…

കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും…

വീട്ടിലേക്കുള്ള പച്ചക്കറിക്കൊപ്പം12 കോടി വാങ്ങി സദാനന്ദൻ

കോട്ടയം: ചുമരുകളിൽ വർണവസന്തം തീർക്കുന്ന സദാനന്ദന്റെ ജീവിത്തിനും ഇനി കോടികളുടെ വർണപ്പകിട്ട്‌. ഞായറാഴ്‌ച രാവിലെ വീട്ടിലേക്കുള്ള പച്ചക്കറിക്കൊപ്പമാണ്‌ 12 കോടിയുടെ ബമ്പർ ഭാഗ്യത്തെയും വാങ്ങി സദാനന്ദനെത്തിയത്‌. നറുക്കെടുപ്പിന്‌…

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് നഗരത്തിലെ…