Sat. Jul 12th, 2025

Author: Sreedevi N

നവ്യാ നായര്‍ തിരിച്ചുവരുന്ന “ഒരുത്തി” മാർച്ച് 11ന്

കൊച്ചി: ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് നവ്യാ നായര്‍ തിരിച്ചുവരുന്ന “ഒരുത്തി’ മാർച്ച് 11ന് തിയേറ്ററിലെത്തും. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി…

തിയേറ്ററുകളെ സജീവമാക്കി മോഹന്‍ലാലിൻ്റെ ‘ആറാട്ട്’

രണ്ട് വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇടയ്ക്ക് തിയേറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയേറ്റര്‍…

ചില്ലറത്തുട്ടുകൾ നൽകി സ്കൂട്ടർ സ്വന്തമാക്കി

ന്യൂഡൽഹി: സ്വപ്ന വാഹനം സ്വന്തമാക്കാൻ നന്നായി കഷ്ടപ്പെടാറുണ്ട് നാമെല്ലാവരും. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഇഷ്ടവാഹനത്തിന് പണമടച്ച ഒരാളുടെ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകു​ന്നത്. ​ പുതുപുത്തൻ…

സി​മ​ന്റ്​ വി​ല കു​ത്ത​നെ കൂ​ട്ടി​യ​തോ​ടെ നി​ർ​മ്മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ: പ്ര​മു​ഖ ക​മ്പ​നി​ക​ൾ സി​മ​ന്റ്​ വി​ല കു​ത്ത​നെ കൂ​ട്ടി​യ​തോ​ടെ നി​ർ​മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. സി​മ​ന്റി​ന്​ മാ​ത്ര​മ​ല്ല പാ​റ, ക​മ്പി, ച​ര​ൽ എ​ന്നി​വ​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. ത​മി​ഴ്നാ​ട് ലോ​ബി​യാ​ണ് സി​മ​ന്റ്…

ആരിഫ് മുഹമ്മദ് ഖാൻ ഇസ്‍ലാമിക വിരുദ്ധർക്കൊപ്പമാണെന്ന് എസ് വൈ എസ്

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഉത്തമ വിശ്വാസിയല്ലെന്നും ഇതര മതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചവർ ഇസ്‍ലാമിന് പുറത്താണെന്നും എസ് വൈ എസ്. ആരിഫ് മുഹമ്മദ് ഖാന്‍റെ ശബരിമല…

രാജസ്ഥാനില്‍ കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു

ജയ്‌പൂര്‍: രാജസ്ഥാനില്‍ കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാല്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന…

കുതിരവട്ടത്തു നിന്ന് 17കാരി ഓടുപൊളിച്ച് ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്…

ന്യൂസിലൻഡിൽ വിദ്യാർത്ഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദനം

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹരജിയിൽ പതിനായിരങ്ങൾ ഒപ്പുവെച്ചു. രണ്ടുദിവസത്തിനുള്ളിൽ 60,000പേരാണ് ഹരജിയിൽ…

വൈറലായി എയര്‍ ഇന്ത്യയുടെ അതി സാഹസിക ലാന്‍ഡിംഗ്

യൂറോപ്പ്‌: പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത് വിമാനം…

യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കും; ബൈഡൻ

വാഷിങ്ടൺ: വരും ആഴ്ചകളിൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്നത് ഉറപ്പാണെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മാനുഷികദുരിതത്തിലേക്ക് നയിക്കുന്ന യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ്…