Sat. Jul 12th, 2025

Author: Sreedevi N

പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി

ദുബായ് ഡ്രൈവിങ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം…

യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​

ബംഗളൂരു: മുൻ മുഖ്യമന്ത്രി ബി എസ്​ യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​. കന്നട സിനിമയായ ‘തനൂജ’യിൽ യെദിയൂരപ്പ വേഷമിടും. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന പെൺകുട്ടി കൊവിഡ്​ ബാധിതയായി നീറ്റ്​…

സിപിഎമ്മിനെതിരെ ഭീഷണി മുഴക്കിയിരുന്ന ബിജെപി കൗൺസിലർ

കണ്ണൂർ: ഹരിദാസിന്റെ കൊലപാതകത്തിന് കാരണമായതെന്ന് സിപിഎം ആരോപിക്കുന്ന തലശ്ശേരി കൊമ്മൽ വാർഡിലെ ബിജെപി കൗൺസിലർ ലിജേഷിൻറെ പ്രസം​ഗത്തിന്റെ വീഡിയോ പുറത്ത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസ്സുമാണെന്ന സിപിഎം…

തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി

കൊച്ചി: ദീലീപ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ അപേക്ഷ നൽകി. തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി അപേക്ഷയില്‍ പറയുന്നു. അന്വേഷണത്തിലോ തുടരന്വേഷണത്തിലോ…

പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ൻ ഇ ​പി ​എ​ഫ് ​ഒ നീക്കം

ന്യൂ​ഡ​ൽ​ഹി: സം​ഘ​ടി​ത മേ​ഖ​ല​യി​ൽ 15,000 രൂ​പ​ക്കു ​മു​ക​ളി​ൽ മാ​സ​ശ​മ്പ​ളം വാ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ൻ എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നീക്കം. കൂടുതൽ നിക്ഷേപമുള്ള…

ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഢി അന്തരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഢി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണം. പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ…

ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം. രാവിലെ ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. നാട്ടുകാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണത്.…

ട്രംപ്‌ രഹസ്യരേഖകൾ കടത്തിയെന്ന്‌ യുഎസ്‌ നാഷണൽ ആർക്കൈവ്‌സ്‌

വാഷിങ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വൈറ്റ്‌ ഹൗസിൽനിന്ന്‌ രഹസ്യരേഖകൾ കടത്തിയെന്ന്‌ യുഎസ്‌ നാഷണൽ ആർക്കൈവ്‌സ്‌. ചുമതലയൊഴിഞ്ഞ്‌ വൈറ്റ്‌ ഹൗസ്‌ വിട്ടപ്പോഴാണ്‌ ട്രംപ്‌ രേഖകൾ 15…

അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസി

യുക്രൈൻ: റഷ്യയുടെ അധിനിവേശ സാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ എംബസി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർത്ഥികളടക്കമുള്ളവർക്ക് നൽകിയ…

തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല; കത്തിയമര്‍ന്നത് 4,000 ആഡംബര കാറുകൾ

പോർച്ചുഗീസ്: അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഫെലിസിറ്റി എയ്‌സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ…