Sat. Nov 30th, 2024

Author: Sreedevi N

പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് പുടിന്‍

യുക്രൈൻ: യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ രംഗത്ത്. പടിഞ്ഞാറൻ രാജ്യങ്ങള്‍ നുണകളുടെ…

ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്‍റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം. താന്‍ നായകനാവുന്ന…

എനിക്ക് സിനിമകള്‍ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം; എം മുകുന്ദന്‍

ഒ ടി ടിയില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗ്ഗം മാത്രമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്‍റെ…

റഷ്യൻ കറൻസി റൂബിളിൻ്റെ മൂല്യം ഇടിഞ്ഞു

യുക്രൈൻ: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ കറൻസി റൂബിളിന്റെ മൂല്യം കുറഞ്ഞു. കറൻസിയുടെ മൂല്യത്തിൽ 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം…

കേരളത്തിന്‍റെ ആയുർവേദം കെനിയയുമായി പങ്കിടാൻ മോദിയോട് മുൻ പ്രധാനമന്ത്രി റയില ഒഡിംഗ

ദില്ലി: കേരളത്തിന്‍റെ ആയുർവേദ പരിഞ്ജാനം കെനിയയുമായി പങ്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ . മൻ കി ബാത്ത് പരിപാടിക്കിടെയാണ് കെനിയൻ…

നാല് കേന്ദ്ര മന്ത്രിമാർ യുക്രൈൻ്റെ അയൽ രാജ്യങ്ങളിലേക്ക്

യുക്രൈൻ: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹർദീപ്…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിലായി. മദ്യപിച്ച് കാറോടിച്ച് ഗേറ്റിടിച്ച് തകര്‍ത്ത കേസിലാണ് കാംബ്ലി അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ച കാംബ്ലി…

തൻ്റെ മരണത്തിനായ് രാഷ്ട്രീയ എതിരാളികൾ കാശിയിൽ പ്രാർത്ഥന നടത്തിയെന്ന് മോദി

വാരാണസി: തന്റെ മരണം കാണാൻ വേണ്ടി രാഷ്ട്രീയ എതിരാളികൾ കാശിയിൽ പ്രാർഥന നടത്തിയെന്ന് പ്രധാനമന്ത്രി മോദി. എതിരാളികൾ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. വാരാണസിയിൽ…

യുദ്ധത്തിനെതിരെ ബെര്‍ലിന്‍ തെരുവുകള്‍ നിറച്ച് ലക്ഷങ്ങള്‍

യുക്രൈൻ: യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. റഷ്യൻ എംബസിക്ക്…

റഷ്യൻ ആക്രമണം; ഭരണഘടന ഭേദഗതിയുമായി അയൽ രാജ്യം ബെലറൂസ്

യുക്രൈൻ: യുക്രെയിനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുന്നതിനിടെ നിർണായകമായ ഭരണഘടന ഭേദഗതിയുമായി അയൽ രാജ്യമായ ബെലറൂസ്. ആണവായുധങ്ങൾ രാജ്യത്ത് സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബെലറൂസ് തിരക്കിട്ട്…