Tue. Jan 21st, 2025

Author: Sreedevi N

നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: ഗവർണർ ആർ എൻ രവി ഒരു പോസ്റ്റ്‌മാൻ മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി…

കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ

തിരുവനന്തപുരം: കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ബൈക്ക് യാത്രയിൽ ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ. മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ബൈക്കിന്റെ ഫോട്ടോ സഹിതമാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അജിത്തിന്…

നവാസ് ഷെരീഫിന് രാജ്യത്തേക്ക് മടങ്ങാൻ പാസ്‌പോർട്ട് അനുവദിച്ചു

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് യു കെയിൽനിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പുതിയ സർക്കാർ പാസ്‌പോർട്ട് അനുവദിച്ചതായി റിപ്പോർട്ട്. ഇളയ സഹോദരനും പ്രധാനമന്ത്രിയുമായ ശഹ്ബാസ്…

‘ട്വിറ്റർ’ ഏറ്റെടുത്ത് ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ ‘ട്വിറ്റർ’ വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ​’ടെസ്‍ല’ സി ഇ ഒ ആയ…

ചാർജറില്ലാതെ ഐഫോൺ; ആപ്പിൾ നീക്കത്തിന് തിരിച്ചടി

ബ്രസീലിയ: ചാർജറില്ലാതെ ഐഫോൺ വിൽക്കാനുള്ള ആപ്പിൾ നീക്കത്തിന് തിരിച്ചടി. പവർ അഡാപ്റ്ററില്ലാതെ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധവും ഉപയോക്താവിനെ അവഹേളിക്കുന്നതാണെന്നും ബ്രസീൽ കോടതി ഉത്തരവിട്ടു. ഇതിൻ്റെ പേരിൽ കമ്പനിക്ക്…

ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി

ന്യൂയോർക്ക്: ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇൻവസ്റ്റർ വാറൻ ബുഫറ്റിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി. 59 കാരനായ അദാനി ഗ്രൂപ്പ് ചെയർമാൻ…

ഇമ്മാനുവൽ മക്രോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പാരിസ്‌: ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ‘ഓൺ മാർഷ്’ മധ്യ, മിതവാദി പാർട്ടി നേതാവായ…

മൂന്നു മാസത്തിനകം കർണാടകയിൽ ഏഴു സർവകലാശാലകൾ

ബംഗളൂരു: സംസ്ഥാനത്ത് മൂന്നു മാസത്തിനകം ഏഴു പുതിയ സർവകലാശാലകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. ദാവൻഗരെ പഞ്ചമശാലി…

ബംഗളൂരുവിലെ ക്രിസ്ത്യൻ സ്‌കൂളിനെതിരെ ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: കർണാടകയിൽ പുസ്തകത്തിനൊപ്പം ബൈബിളും നിർബന്ധമാക്കാനുള്ള ക്രിസ്ത്യൻ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലാണ് കുട്ടികൾ സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽനിന്ന്…

വിമാനത്താവള വരുമാനത്തിന്റെ ഒരു വിഹിതം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

ഡല്‍ഹി: സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാന വിഹിതം ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനാൽ…