Sat. Nov 30th, 2024

Author: Sreedevi N

ഉപരോധത്തിൻ്റെ കെടുതികളനുഭവിച്ച് റഷ്യൻ ജനത

മോസ്കോ: യുക്രെയ്നെതിരായ അധിനിവേശത്തിൻ്റെ തിരിച്ചടി അനുഭവിച്ച് തുടങ്ങി റഷ്യൻ ജനത. കരിഞ്ചന്തയിലെ ഊഹക്കച്ചവടം പരിമിതപ്പെടുത്താനും സാധന ലഭ്യത ഉറപ്പാക്കാനുമായി ഭക്ഷ്യവസ്തുക്കളുടെ വിൽപന പരിമിതപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഓരോ വ്യക്തിക്കും…

‘കച്ചാ ബദാം’ ഗായകന്‍റെ പുതിയ പാട്ട് വരുന്നു

കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ വൈറലായ ‘കച്ചാ ബദാ’മിന് പിന്നാലെ പുതിയ ഗാനവുമായി വൈറൽ ഗായകൻ ഭുപൻ ബദ്യാകർ. ‘അമർ നോടുൻ ഗാരി’ എന്നാണ് പുതിയ പാട്ടിന്‍റെ പേര്.…

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഭാവന

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ച് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം…

സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടാൻ ‘ഇക്കണോമിക് ഒഫൻസസ് വിങ്’ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ‘ഇക്കണോമിക് ഒഫൻസസ് വിങ്’ ഉടൻ പ്രവർത്തനമാരംഭിക്കും. കേരള പൊലീസിന് കീഴിൽ സ്വതന്ത്ര…

മോതിരം കൈമാറി ആര്യയും സച്ചിനും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് എകെജി സെന്‍ററിലായിരുന്നു ചടങ്ങ്. ഇരുവരും പരസ്പരം മോതിരം…

യുദ്ധമുഖത്ത് സഹായമായി അമൃതാനന്ദമയീമഠം വൊളന്റിയർമാർ

ദില്ലി: യുക്രൈനിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് അഭയാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമെല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി, റൊമാനിയ…

റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡ്

യുക്രൈൻ: യുക്രൈനിലെ റഷ്യൻ അധിനിവേശം 11ാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡ് സ്ഥാപനങ്ങൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ,…

മരിയുപോളിൽ നാല് ലക്ഷം ആളുകളെ റഷ്യ ബന്ദിയാക്കിയെന്ന് മേയർ

യുക്രൈൻ: താൽക്കാലിക വെടിനിർത്തലിന് ശേഷം മരിയുപോളിൽ റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. മരിയുപോളിൽ നാല് ലക്ഷം ആളുകളെ റഷ്യ ബന്ദിയാക്കിയെന്ന് മേയർ പറഞ്ഞു. ഇവിടെ വെള്ളവും വൈദ്യുതിയുമില്ലാതെ…

ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിത

വാർസോ: യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിതാ ഉദ്യോഗസ്ഥ. പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മുഹമ്മദ് മല്ലികാണ് കാര്യങ്ങൾക്ക് ചുക്കാൻ…

നാറ്റോയുടെ കൂടുതൽ സഹായം തേടി യുക്രൈൻ

കിയവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ നാറ്റോയോട് കൂടുതൽ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് യുക്രൈൻ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി പോളണ്ടിൽ വെച്ച് നടത്തിയ…