Fri. Nov 29th, 2024

Author: Sreedevi N

യു പിയിൽ ബി ജെ പിക്ക് വ്യക്തമായ മേധാവിത്വം

യു പി: ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളിൽ ബി ജെ പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്‍വാദി പാർട്ടി കഴിഞ്ഞ തവണത്തേക്കാൾ നില ​മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും…

സത്യൻ അന്തിക്കാടിൻ്റെ ‘മകള്‍’ക്ക് ആ പേരിടാൻ കാരണം വ്യക്തമാക്കി ജയറാം

ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ‘മകള്‍’. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേര് കണ്ടെത്താൻ കാരണമായതാകട്ടെ ജയറാമിന്റെ മകള്‍ മാളവികയും. നടൻ ജയറാം തന്നെയാണ് ഇക്കാര്യെ വെളിപ്പെടുത്തിയത്.…

‘ദി കശ്മീർ ഫയൽസി’നെതിരായ ഹരജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: വിവേക് അഗ്നിഹോത്ര ചിത്രമായ ‘ദി കശ്മീർ ഫയൽസി’ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളി. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട്…

ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായി പഞ്ചാബിലെ മധുര പലഹാരകടകൾ

ലുധിയാന: നാളത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകൾ. വിജയാഘോഷങ്ങൾക്കായി ടൺ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമാണ് കടകളിൽ തയ്യാറാക്കിവെച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയ…

തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂ‍ർവം ശ്രമിച്ചു എന്ന് അന്വേഷണസംഘം

കൊച്ചി: വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകളെത്തിയ മുംബൈ ലാബിൽ പരിശോധന നടത്തി അന്വേഷണ സംഘം. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു.…

വിവാഹത്തിൻ്റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍

ബെംഗളൂരു: പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍ ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടി. തമിഴ്നാട്…

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ

ദില്ലി: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതോടെ ആത്മവിശ്വാസത്തിലാണ് ബി…

പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല. പേരൂർക്കടയിലെ പൊലീസ് പമ്പിന് അനുവദിച്ച പണം തീർന്നു. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളി. കെ…

അവസാനശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈൻ: റഷ്യ-യുക്രൈൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്. യുദ്ധം ആരംഭിച്ചിട്ട് 14 ദിവസമായിട്ടും റഷ്യ ആക്രമണം തുടരുകയാണ്. എന്നാൽ യുദ്ധത്തിൽ റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ…

അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു

കിയവ്: റഷ്യൻ അധിനിവേശം ജീവൻ നരകതുല്യമാക്കിയ യുക്രെയ്നിൽനിന്ന് ജീവൻ രക്ഷിക്കാൻ അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായി യു എൻ. രണ്ടാം ലോക യുദ്ധത്തിനു ശേഷം…