Tue. Jan 21st, 2025

Author: Sreedevi N

സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവ് ജയിംസ് മാത്യു

കണ്ണൂർ: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു. താൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും, എന്നാൽ പാർട്ടി അറിവോടെയും അനുമതിയോടെയും…

വിജയ് ബാബുവിനെതിരെ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിലെ ബലാത്സംഗ ആരോപണവുമായി കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി രംഗത്തുവന്നിരുന്നു. നടൻ ഒളിവിലായതിനാൽ അറസ്റ്റിന് സാധിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.…

അക്ഷയ തൃതീയയ്ക്ക് മുസ്‍ലിംകളുടെ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: അക്ഷയ തൃതീയ ദിവസം അടുത്തിരിക്കെ, മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ. അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്. അത് ഭാഗ്യം…

നഴ്‌സിൻ്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു

ലഖ്‌നൗ: ചിൻഹട്ടിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. പ്രസവശേഷം കുഞ്ഞിനെ തൂവാലയിൽ പൊതിയാതെ നഴ്സ് ഉയർത്തിയ ശേഷം കാൽ വഴുതി…

തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ്11 പേർ മരിച്ചു

ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം…

സൂ​ചി​ക്കെ​തി​രാ​യ അ​ഴി​മ​തി കേ​സി​ൽ വി​ധി​പ​റ​യു​ന്ന​ത് നീ​ട്ടി

യാംഗോൻ: മ്യാ​ന്മ​റി​ൽ സൈ​നി​ക ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ ജ​ന​കീ​യ ​നേ​താ​വ് ഓ​ങ്സാ​ൻ സൂ​ചി​ക്കെ​തി​രാ​യ അ​ഴി​മ​തി കേ​സി​ൽ സൈ​ന്യം ഭ​രി​ക്കു​ന്ന മ്യാ​ന്മ​റി​ലെ കോ​ട​തി വി​ധി​പ​റ​യു​ന്ന​ത് ഒ​രു ദി​വ​സം നീ​ട്ടി.…

പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടിൽ റീത്ത്

കണ്ണൂ‍ർ: തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച നിലയിൽ. ഗോപാലപ്പേട്ടയിലെ സുമേഷിന്റെ വീട്ടുവരാന്തയിലാണ് തിങ്കളാഴ്ച അർധ രാത്രിയിൽ റീത്തും ചന്ദനത്തിരികളും വെച്ചത്.…

പഴയ ജപ്പാന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ പ്രമുഖനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത്

അഭിനയം പോലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരന് പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. സിനിമകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം പലപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതും യാത്രകള്‍ക്കായിത്തന്നെ. ഇപ്പോഴിതാ ഒരു പഴയ…

എം എൽ എയുടെ പിറന്നാളിന് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയത്. താനെ ഗോഡ്‌ബുന്ധർ റോഡിലെ തത്വഗ്യാൻ…

ഭാരതത്തിൻ്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർദേശീയതലത്തിൽ ഒരു വർഷം…