Wed. Nov 27th, 2024

Author: Sreedevi N

പുനീതിന്‍റെ ഓർമയിൽ വിതുമ്പി ശിവകാർത്തികേയൻ

ചെന്നൈ: അന്തരിച്ച കന്നഡ താരം പുനീത്​ രാജ്​കുമാറിന്‍റെ അന്ത്യവിശ്രമ സ്​ഥലത്തെത്തി ആദാരാഞ്​ജലികൾ അർപ്പിച്ച്​ തമിഴ്​ സിനിമ താരം ശിവ​കാർത്തികേയൻ. കണ്​ഠീരവ സ്റ്റുഡിയോയിലെത്തി ആദാരാജ്ഞലി അർപ്പിച്ച താരം കുടുംബാംഗങ്ങളെ…

യാഥാർത്ഥ്യങ്ങളോട് കണ്ണടച്ചിട്ട്​ കാര്യമില്ലെന്ന്​ പി പി മുകുന്ദൻ

കോഴിക്കോട്​: കേരളത്തിലെ ബി ജെ പി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ്​ പി പി മുകുന്ദൻ. ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട്​ അദ്ദേഹം ​കേന്ദ്ര നേതൃത്വത്തിന്​ കത്തയച്ചു. ഇടപെടൽ…

പവന്‍ കപൂർ റഷ്യയിലെ ഇന്ത്യന്‍ അംബാസഡർ

റഷ്യ: പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ യുഎഇയിലെ അംബാസിഡറായ പവന്‍ കപൂര്‍ ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. പവന്‍ കപൂറിന്റെ…

കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് മോദി

ഗ്ലാസ്ഗ്ലോ: 2070ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം…

മുൻ എസ്ബിഐ ചെയർമാൻ പ്രദീപ് ചൗധരിയെ അറസ്റ്റ് ചെയ്തു

ദില്ലി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ പ്രദീപ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.…

തുടർച്ചയായ നാലാം മാസവും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

ദില്ലി: ഒക്ടോബർ മാസ്ത്തിൽ പിരിച്ചെടുത്ത ജിഎസ്‌ടി നികുതി 130127 കോടി രൂപ. ജിഎസ്ടി 2017 ൽ ഏർപ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2020…

ലൈഫ് സര്‍ട്ടിഫിക്കറ്റ് വീഡിയോ കോള്‍ വഴി സൗകര്യമൊരുക്കി എസ്​ ബി ഐ

കൊച്ചി: പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്​ ബി ഐ ജീവനക്കാരുമായുള്ള വിഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്​ ബി ഐ…

അന്റാർട്ടിക്കയിലെ ഉരുകിത്തീരുന്ന ഹിമപാളിക്ക് പേരിട്ടു

അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ ഗെറ്റ്‌സിൽ അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ഗ്ലാസ്ഗോ എന്ന് പേരിട്ട് യു കെയിലെ ലീഡ്‌സ് സർവകലാശാല ഗവേഷകര്‍. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സ്കോട്ട്‌ലാന്‍റിലെ ഗ്ലാസ്‌ഗോ നഗരത്തിൽ ആരംഭിച്ച…

കാലാവസ്ഥാ പ്രതിസന്ധിയെ ജെയിംസ് ബോണ്ട് കഥയോട് ഉപമിച്ച് ബോറിസ് ജോൺസൺ

ഗ്ലാസ്​ഗോ: സ്കോട്ട്‌ലന്‍ഡിലെ ​ഗ്ലാസ്​ഗോയില്‍ യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാ​ഗമായി ലോകനേതാക്കളുടെ സമ്മേളനം ആരംഭിച്ചു. സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ചേരുന്ന സമ്മേളനം ചൊവ്വാഴ്‌ചയും തുടരും. 12 വരെയാണ്‌ ഉച്ചകോടി.…

മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി

യു എസ്: ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49…