Thu. Nov 28th, 2024

Author: Sreedevi N

നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സാം ബോംബെയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. തലയ്ക്കും കണ്ണിനും…

പാര്‍വതിക്ക് വീട് നിർമിച്ച് നൽകുമെന്ന് നടന്‍ രാഘവ ലോറന്‍സ്

ചെന്നൈ: സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രത്തില്‍ സെങ്കേനി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതിക്ക് വീട് നിർമിച്ച് നൽകുമെന്ന് നടന്‍ രാഘവ ലോറന്‍സ്. പ്രസ്താവനയിലാണ് കാഞ്ചന…

താലൂക്ക് ആശുപത്രി ഓഫീസിന് ‘വ്യത്യസ്തമായ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാന്‍ വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് ‘വ്യത്യസ്തമായ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ്. തച്ചനാട്ടുകര പഞ്ചായത്ത്…

കോഴിക്കോട് ശാരദ അന്തരിച്ചു

മുതിര്‍ന്ന നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സ് ആയിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍…

‘സൂര്യവംശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: അക്ഷയ് കുമാറിൻ്റെ പുതിയ ചിത്രം’സൂര്യവംശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചതിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ്…

ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ ചൈ​ന​ക്കാ​രി​യാ​യി വാ​ങ്​ യാ​പി​ങ്​

ബെ​യ്​​ജി​ങ്​: ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ ചൈ​ന​ക്കാ​രി​യെ​ന്ന ച​രി​ത്രം കു​റി​ച്ച്​ വാ​ങ്​ യാ​പി​ങ്. ചൈ​ന​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ ടി​യ​​ങ്കോ​ങ്ങി​ന്​ പു​റ​ത്ത്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ വാ​ങ്​ യാ​പി​ങ്​ ച​രി​ത്രം…

പെൺകുട്ടിക്ക് തുണയായത് വൈറലായ കൈയ്യടയാളം

വാഷിങ്ടൺ ഡി സി: 61കാരൻ തട്ടിക്കൊണ്ടുപോയ പെൺകുട്ടിക്ക് രക്ഷപ്പെടാൻ തുണയായത് ടിക്-ടോക്കിലൂടെ വൈറലായ കൈയടയാളം. താൻ അതിക്രമത്തിനിരയാകുന്നുവെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളം കാണിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്താൻ…

ഇന്ത്യ നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരം

ലണ്ടന്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22…

മുസ്ലിങ്ങളല്ലാത്തവർക്ക്‌ വിവാഹ മോചന നിയമവുമായി യുഎഇ

ദുബായ്‌: മുസ്ലിങ്ങളല്ലാത്തവർക്ക്‌ പുതിയ വിവാഹമോചന, പിന്തുടർച്ചാവകാശ നിയമവുമായി യുഎഇ. കുടുംബപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി രൂപീകരിക്കും. കോടതി നടപടികൾ അറബിയിലും ഇംഗ്ലീഷിലും ഉറപ്പാക്കും. രാജ്യത്ത്‌ താമസമാക്കിയ…

ഭൂസ്വത്തുക്കൾ വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ കത്തോലിക്കാ സഭ

ഫ്രാൻസ്: ബാലപീഡനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് ഫ്രഞ്ച് കത്തോലിക്കാ സഭ. സഭയുടെ ഭൂസ്വത്തുക്കൾ തന്നെ വിറ്റായിരിക്കും ഇരകൾക്ക് നഷ്ടപരിഹാരം നൽകുക. അന്താരാഷ്ട്ര സമ്മർദം ശക്തമായതിനു പിറകെയാണ് കത്തോലിക്കാ…