Thu. Aug 7th, 2025

Author: Sreedevi N

കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപേര്‍

അമേരിക്ക: അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപ്പേര്‍. ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപേരാണ്.…

ഷാ​ങ്​ ഷാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്​ യു എ​ൻ

ന്യൂ​യോ​ർ​ക്ക്: കൊ​വി​ഡ്​ വ്യാ​പ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തിൻ്റെ പേ​രി​ൽ ചൈ​ന ജ​യി​ലി​ല​ട​ച്ച ഷാ​ങ്​ ഷാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്​ യു എ​ൻ. ജ​യി​ലി​ൽ നി​രാ​ഹാ​രം കി​ട​ക്കു​ന്ന 38കാ​രി​യാ​യ ഷാ​ങ്ങിൻ്റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ണെ​ന്ന്​…

അഫ്ഗാനിസ്ഥാനിലെ തട്ടിക്കൊണ്ടുപോയ ഡോക്ടറുടെ മൃതദേഹം തെരുവിൽ

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിൽ നിന്നു 2 മാസം മുൻപു തട്ടിക്കൊണ്ടുപോയ പ്രമുഖ ഡോക്ടർ മുഹമ്മദ് നാദർ അലെമിയുടെ മൃതദേഹം തെരുവിൽ കണ്ടെത്തി. 7 ലക്ഷം…

സുരക്ഷ വാഹനത്തിന്‍റെ ഡോര്‍ തുറന്നു പോയി; ദേശീയപാതയില്‍ പറന്നത് ഡോളറുകൾ

കാലിഫോര്‍ണിയ: പണവുമായി പോയ സുരക്ഷ വാഹനത്തിന്‍റെ ഡോര്‍ തുറന്നു പോയതോടെ ദേശീയപാതയില്‍ പറന്നത് ഡോളര്‍ നോട്ടുകള്‍. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍ നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ വാഹനം നിര്‍ത്തിയിട്ടതോടെയുണ്ടായത് വന്‍…

നെതർലൻഡ്സിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം

ഹേഗ്: ഡച്ച് സർക്കാറിന്‍റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ നിർത്തിയിട്ട ബൈക്കുകളും സൈക്കിളുകളും…

‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററിലെത്തും

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവല്‍ നവംബര്‍ 25ന് തിയറ്ററിലെത്തും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ…

രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളിൽ ഇൻഡോർ ഒന്നാംസ്ഥാനത്ത്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഫല പ്രഖ്യാപനത്തിൽ ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയാണ്…

ആന്ധ്രയിൽ നൂറോളം പേർ ഒലിച്ചുപോയി, 17 മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 പേർ മരിക്കുകയും നൂറോളം പേർ ഒലിച്ചുപോവുകയും ചെയ്തു. തിരുപ്പതിയിൽ നൂറുകണക്കിന് തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ക്ഷേത്രം സ്ഥിതി…

പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം’ ഡോക്യുമെൻററി

12 രാജ്യാന്തര ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം’ എന്ന ഡോക്യുമെൻററി. മുംബൈയിലെ ചേരിനിവാസികളുടെ ജീവിതം മാറ്റിമറിച്ച ക്രിയേറ്റിവ് ഹാൻഡി ക്രാഫ്റ്റ്സ് എന്ന സംഘടനയുടെ കഥ…

യുഎസ് പ്രസിഡന്റിൻ്റെ ചുമതല വഹിച്ച ആദ്യ വനിതയായി കമല ഹാരിസ്

യു എസ്: യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ്…