Wed. Aug 6th, 2025

Author: Sreedevi N

എച്ച് ഐ വി; ചികിത്സ കൂടാതെ ഭേദമായി

അർജന്റീന: മുപ്പതുകാരിയിൽ ചികിത്സ കൂടാതെ എച്ച്‌ ഐ വി ലക്ഷണങ്ങൾ അപ്രത്യക്ഷമായി. അർജന്റീനയിലെ എസ്‌പെരാൻസ നഗരത്തിലാണ്‌ അപൂർവ്വങ്ങളിൽ അപൂർവമായ സംഭവം. ഇതോടെ, എയ്ഡ്‌സ് ഭേദമാകുമെന്ന പ്രതീക്ഷയാണ്‌ മെഡിക്കൽ…

സുഡാനിൽ 12 മന്ത്രിമാർ രാജിക്കത്ത് നൽകി

ഖർത്തും: സൈനിക കൗൺസിലുമായി കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സുഡാനിൽ 12 മന്ത്രിമാർ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയ അബ്ദുല്ല ഹംദുക്കിന് രാജിക്കത്ത് നൽകി. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഒരുമാസത്തോളമായി നീണ്ട…

ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പടെ 45 പേർ മരിച്ചു

സോഫിയ: ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയിൽ നിന്ന്…

സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണം

മുംബൈ: ആരോപണങ്ങളുടെ ശരശയ്യയിൽ കഴിയുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയരക്ടർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണം. റിട്ട പൊലീസ് അസി കമീഷണറാണ് (എ സി…

‘പത്താംവളവ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ നായകരാക്കി ജോസഫിനു ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. വർഷങ്ങൾക്കു മുമ്പ്…

പുനീതിന്‍റെ ഓർമകളിൽ നേത്രദാന കാമ്പയിനുകൾ

ആയിരക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്​ അടുത്തിടെയാണ്​. രാവിലെ ജിമ്മിലെ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെതുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയപ്പെട്ടവർ അപ്പു…

വെനസ്വേല തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉജ്വലവിജയം

കാരക്കാസ്‌: വെനസ്വേല തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്വലമുന്നേറ്റവുമായി ഇടതുപക്ഷം. പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയുടെ യുണൈറ്റഡ്‌ സോഷ്യലിസ്റ്റ്‌ പാർടി ഓഫ്‌ വെനസ്വേലയ്‌ക്കും സഖ്യകക്ഷികൾക്കും വൻ വിജയം. 23 ഗവർണർ പദവികളിൽ…

ഇൻഫോപാർക്കിൽ യുകെയുടെ അയാട്ട കൊമേഴ്സ് പ്രവർത്തനം തുടങ്ങി

കൊച്ചി: യുകെ ആസ്ഥാനമായ അയാട്ട കൊമേഴ്സ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ഇൻഫോപാർകിലെ ഫേസ്-2 ട്രാൻസ് ഏഷ്യ സൈബർ പാർക്കിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഐടി…

വ്യാപക കൃഷിനാശം; പച്ചക്കറി വില കുതിക്കുന്നു

ബെംഗളൂരു: ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു…

ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടന

ദില്ലി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേർസ് കോൺഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളന…