Wed. Aug 6th, 2025 1:09:44 AM

Author: Sreedevi N

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്ത നടപടി അഭിനന്ദിച്ച് രാജ് താക്കറെ

മുംബൈ: ഉത്തർപ്രദേശിലെ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത നടപടിയിൽ യോഗി സർക്കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ…

മികച്ച പ്രതികരണം നേടി ‘ജന ഗണ മന’

പൃഥ്വിരാജ് നായകനായ ചിത്രം ‘ജന ഗണ മന’ ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ജന ഗണ മന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.…

അടുത്ത ലക്ഷ്യം കൊക്കകോളയാണ്; ഇലോണ്‍ മസ്‌ക്

യു എസ്: ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന്…

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു

കൊച്ചി: ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന…

പുൽവാമയിൽ ഒരു ഭീകരനെ കൂടി വധിച്ചു

കശ്മീര്‍: കശ്മീരിലെ പുൽവാമയിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ കൂടി വധിച്ചെന്ന് സുരക്ഷാസേന. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. ഭീകരരിൽ നിന്ന്…

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സുപ്രീംകോടതി

ദില്ലി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നതാണ്. വ്യവസ്ഥകൾ പാലിച്ച് സുതാര്യമായ നിയമന നടപടികളാണ് നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. എല്‍ഐസിയിലെ…

സുപ്രീം കോടതിയുടെ തലപ്പത്ത് ഈ വര്‍ഷം മൂന്ന് ചീഫ് ജസ്റ്റിസുമാര്‍

ഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരുടെ മാറ്റം കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് 2022. ഒരു വർഷത്തിനിടെ മൂന്ന് ജസ്റ്റിസുമാരാണ് പരമോന്നത നീതിപീഠത്തിന്റ തലപ്പത്തെത്തുന്നത്. എൻ വി രമണക്ക് പിന്നാലെ…

മലബാർ എക്സ്പ്രസില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മലബാർ എക്സ്പ്രസിന്‍റെ കോച്ചിനുള്ളില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ആരാണ് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ട്രെയിന്‍ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ എത്തിയപ്പോഴാണ് ഒരാളെ കോച്ചിനുള്ളില്‍…

സത്യന്‍ അന്തിക്കാട് ചിത്രം മകളിലെ ഗാനം പുറത്തെത്തി

ജയറാമിനെയും മീര ജാസ്‍മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മകളിലെ ഗാനം പുറത്തെത്തി. കണ്‍മണിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ്…

നടൻ സൂര്യ തമിഴ്നാട് പൊലീസിന് വാഹനം സമ്മാനമായി നൽകി

ചെന്നൈ: നടൻ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടൈൻമെന്റ് തമിഴ്‌നാട് പൊലീസ് വകുപ്പിന്റെ ‘കാവൽ കരങ്ങൾ’ സംരംഭത്തിന് ആറ് ലക്ഷം രൂപയുടെ വാഹനം നൽകി. അശരണരും നിരാലംബരുമായ…