Sun. May 25th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

ഡല്‍ഹി: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കം 11.04 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. നാല് വസ്തുവകകളാണ്…

സൂര്യാഘാതമേറ്റ് 13 പേര്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ 13 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ്…

ബ്രഹ്‌മപുര തീപ്പിടിത്തം:കൊച്ചി കോര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി

കൊച്ചി: ബ്രഹ്‌മപുര തീപ്പിടിത്തത്തില്‍ കൊച്ചി കേര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി. ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ വ്യക്തമാക്കി.…

സംസ്ഥാനത്ത് നാളെ മുതല്‍ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരും. സീരിയല്‍ നമ്പര്‍, യു വി എംബ്ലംസ്,…

അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

1. അരിക്കൊമ്പന്‍ വിഷയം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി 2. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം 3. സ്വവര്‍ഗ വിവാഹം: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സര്‍ക്കാര്‍ 4.…

കേരളത്തില്‍ ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ഉയര്‍ന്ന…

ബിജെപിക്ക് വീണ്ടും തിരിച്ചടി: ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. സീറ്റ് നിഷേധത്തെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന കോണ്‍ഗ്രസ്…

അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി

മുംബൈ: മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത്…

ജാതി സെന്‍സസ് നടപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ഡല്‍ഹി: ജാതി സെന്‍സസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ജാതി സെന്‍സസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കത്തില്‍ പറയുന്നു.…

പാഠപുസ്തക പരിഷ്‌കരണം; വിശദീകരണവുമായി എന്‍സിഇആര്‍ടി

ഡല്‍ഹി: പാഠപുസ്തക പരിഷ്‌കരണം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി എന്‍സിഇആര്‍ടി. ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്റെ സംഭാവനകള്‍, ഗുജറാത്ത്…