Sat. May 24th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

തൃശ്ശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തൊട്ടുപിന്നാലെ പാറമേക്കാവും തിരികൊളുത്തും. ഓരോ വിഭാഗത്തിനും സാമ്പിളിനും…

രാഹുല്‍ ഗാന്ധിക്ക് ഭീഷണിക്കത്തയച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭീഷണിക്കത്തയച്ചയാള്‍ അറസ്റ്റില്‍. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാരത്…

മിഷന്‍ അരിക്കൊമ്പന്‍: ഉടന്‍ മയക്കുവെടി വെയ്ക്കും; സംഘം വനമേഖലയിലേക്ക് തിരിച്ചു

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. കാലാവസ്ഥ അനുകൂലമാണോ അല്ലയോ എന്നകാര്യം സ്ഥിരീകരിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.…

രാമനവമി സംഘര്‍ഷം: അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി

കല്‍ക്കട്ട: ബെംഗാളിലെ രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന അക്രമസംഭവങ്ങളിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. എന്‍ഐഎ അന്വേഷണം ആരംഭിക്കുന്നതിനായി കേസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ ആക്ടിങ്…

എഐ ക്യാമറ: കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫയലുകള്‍ കൈമാറി. മുന്‍ ട്രാന്‍സ്‌പോര്‍ട്ട്…

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; പ്രാഥമിക അന്വേഷണം വേണമെന്ന് തുഷാര്‍ മേത്ത

ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ ആദ്യം പ്രാഥമിക അന്വേഷണം വേണമെന്ന് തുഷാര്‍ മേത്ത.…

സ്വവര്‍ഗ വിവാഹം: കോടതികളല്ല അന്തിമമായ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് കേന്ദ്ര നിയമമന്ത്രി

ഡല്‍ഹി : സ്വവര്‍ഗ വിവാഹം പോലെയുള്ള കാര്യങ്ങളില്‍ കോടതികളല്ല അന്തിമമായ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം…

പോലീസ് സ്റ്റേഷനില്‍ മൂന്ന് മാസത്തിനകം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: സുപ്രീംകോടതി

ഡല്‍ഹി: പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളിലും മൂന്ന് മാസത്തിനകം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കി ജൂലൈ 18നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം…

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാകും: അമിത് ഷാ

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാവുമെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക ബെളഗാവിയിലെ തെര്‍ദലില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം…

ചിരിയുടെ സുല്‍ത്താന്‍ ഇനി ഓര്‍മ

1. മാമുക്കോയയ്ക്ക് വിട: ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം 2. തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കേസെടുത്ത് തമ്പാനൂര്‍ പോലീസ് 3. മിഷന്‍ അരിക്കൊമ്പന്‍: ഇന്ന്…