Sat. May 24th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ; നടന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തനെന്ന് കോടതി

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ട് കോടതി. മുംബൈ സ്‌പെഷ്യല്‍ സിബിഐ കോടതിയാണ് സൂരജിനെ വെറുതെ വിട്ടത്. തെളിവുകളുടെ…

‘ദ കേരള സ്‌റ്റോറി’ പച്ചക്കള്ളം പറയുന്ന സിനിമ; പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രദര്‍ശനത്തിന് അനുമതി…

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍; ഇന്ന് ദൗത്യത്തിനുള്ള സാധ്യത മങ്ങി

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍. ഇന്ന് രാവിലെ മുതല്‍ അരിക്കൊമ്പനെ പിടിക്കാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് ഇതുവരെ ആനയെ…

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്; താരങ്ങള്‍ക്ക് പിന്തുണയുമായി നീരജ് ചോപ്ര

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യന്‍ നീരജ് ചോപ്ര. നീതിക്കുവേണ്ടി അത്ലറ്റുകള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന്…

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന് തിരിച്ചടി; സ്റ്റാര്‍ഷിപ്പിന്റെ ഭാവി വിക്ഷേപണം തടഞ്ഞ് അമേരിക്കന്‍ സര്‍ക്കാര്‍

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന് തിരിച്ചടി. സ്പേസ് എക്സിന്റെ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയുടെ ഭാവി വിക്ഷേപണം അമേരിക്കന്‍ സര്‍ക്കാര്‍ തടഞ്ഞു. പരാജയപ്പെട്ട ആദ്യ…

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ ചൈനയ്ക്ക് കര്‍ശന നിര്‍ദേശം…

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് അഴിമതി കേസ്; സത്യപാല്‍ മാലിക്കിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലയിലാണ് മാലിക്കിനോട് ഹാജരാകാന്‍…

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മലികാര്‍ജുന്‍ ഖാര്‍ഗെ; മോദി വിഷപ്പാമ്പ് ആണെന്ന് പരാമര്‍ശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോദി വിഷപ്പാമ്പ്’ ആണെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. കര്‍ണാടകയില്‍ ഗദകിലെ റോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്…

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം; ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍  ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ പ്രധാന സാക്ഷി മൈക്ക്…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ റോസ് അവന്യുകോടതി ഇന്ന് വിധിപറയും. മദ്യനയ അഴിമതി കേസിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ കേസിലെ ജാമ്യാപേക്ഷയിലാണ് കോടതി…