Thu. Jan 23rd, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

സിബിഐ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സമീര്‍ വാങ്കഡെ

മുംബൈ: ആര്യന്‍ ഖാന്‍ കേസിലെ സിബിഐ നടപടിക്കെതിരെ മുംബൈ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആര്യന്‍ ഖാന്‍ കേസിലെ പ്രതികാര…

മലയാളിയായ കെ വി വിശ്വനാഥന്‍ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ്…

രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം മെയ് 28 ന്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം മെയ് 28 ന്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ 10 ദിവസത്തെ…

പങ്കാളിയെ കൈമാറ്റം ചെയ്യല്‍: പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ…

അസ്മിയയുടെ ദുരൂഹ മരണം: മതപഠനശാല രേഖകള്‍ ഹാജരാക്കിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ബാലരാമപുരത്തെ അസ്മിയയുടെ ദുരൂഹ മരണത്തില്‍ മതപഠനശാല കൃത്യമായ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസം മതപഠനശാലയില്‍ നേരിട്ടെത്തി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ…

ട്രെയിന്‍ തീവെയ്പ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് ഹോട്ടലില്‍ മരിച്ച നിലയില്‍

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ ഷാറൂഖ് സെയ്ഫിയുടെ നാട്ടുകാരനായ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയായ…

കാട്ടാക്കട കോളേജ് തിരഞ്ഞെടുപ്പ് ആള്‍മാറാട്ടം;നാണംകെട്ട സംഭവമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തെ ഞെട്ടിച്ച നാണംകെട്ട സംഭവമാണിതെന്നും വിഷയത്തില്‍ നടപടി…

കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും

കൊച്ചി: കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. മൂന്ന്…

ഡോ. വന്ദന ദാസ് കൊലക്കേസ്; കുറ്റസമ്മതം നടത്തി സന്ദീപ്

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതി സന്ദീപ്. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. പുലര്‍ച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ്…

ടൈഗര്‍ 3 യുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന് പരിക്ക്

ടൈഗര്‍ 3 യുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന് പരിക്ക്. അഞ്ച് കിലോയുടെ ഡംബെല്‍ ഉയര്‍ത്തുന്നതിനിടെ സല്‍മാന്‍ ഖാന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കുപറ്റിയ കാര്യം തന്റെ…