Mon. Nov 18th, 2024

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം
sivasankar

ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ഹാജരാകാന്‍ നോട്ടീസ് അയച്ച് ഇഡി. ലോക്കര്‍ തുടങ്ങിയ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോടാണ് നാളെ…

Nicola Sturgeon

രാജി പ്രഖ്യാപിച്ച് സ്‌കോട്ട്‌ലന്റ് പ്രാധാനമന്ത്രി നിക്കോള സ്റ്റര്‍ജന്‍

എഡന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്റ് പ്രധാനമന്ത്രി(ഫസ്റ്റ് മിനിസ്റ്റര്‍) നിക്കോള സ്റ്റര്‍ജന്‍ രാജി പ്രഖ്യാപിച്ചു. എട്ട് വര്‍ഷത്തോളം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ശേഷമാണ് രാജി പ്രഖ്യാപനം. 2014ലായിരുന്നു സ്റ്റര്‍ജന്‍ അധികാരത്തിലെത്തിയത്. രാഷ്ട്രീയം ക്രൂരമാണെന്ന്…

bbc new

ബിബിസി ഓഫീസുകളിലെ ആദായ നികുതി പരിശോധന തുടരുന്നു

ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസത്തിലും തുടരുന്നു. ഇന്നത്തോടെ പരിശോധന അവസാനിച്ചേക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 10.30 ന്…

isrel

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്ന ഇസ്രായേലി ഗൂഢസംഘം; ഹൊഹെയുടെ ദൃശ്യങ്ങല്‍ പുറത്തുവിട്ട് ദി ഗാര്‍ഡിയന്‍

ഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ഹാക്കിംഗും അട്ടിമറികളും വ്യാജപ്രചാരണവും നടത്തി ലോകമെമ്പാടുമായി നടന്ന 30 ലധികം തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാട്ടിയ ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ബ്രിട്ടീഷ് മാധ്യമമായ ദി…

tripura polls

ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ്. 20 സ്ത്രീകള്‍ ഉള്‍പ്പടെ 259 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ശക്തമായ…

M_Sivasankar_0

ലൈഫ് മിഷന്‍ കോഴക്കേസ് : എം.ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അഞ്ചു ദിവസത്തേക്ക് കൂടി ശിവശങ്കറിനെ എറണാകുളം സിബിഐ…

menstrual leave

ആര്‍ത്തവ അവധി അനുവദിക്കണം; സുപ്രീംകോടതി വിധി ഈ മാസം 24 ന്

ഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആര്‍ത്തവ അവധി നടപ്പാക്കണമെന്ന പരാതിയില്‍ ഈ മാസം 24 ന് സുപ്രീംകോടതി വിധി പറയും. അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി…

ഡിസംബറിലെ മൂന്നാം പാദ നഷ്ടം; വോഡാഫോണ്‍ ഐഡിയക്ക് 7,990 കോടി രൂപയുടെ നഷ്ടം

ഡല്‍ഹി: വോഡാഫോണ്‍ ഐഡിയയുടെ  ഡിസംബറിലെ മൂന്നാം പാദ നഷ്ടം 7,990 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7,234.1 കോടി രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 7,990…

wayanad

വയനാട്ടില്‍ ആദിവാസി മധ്യവയസ്‌കനെ മര്‍ദ്ദിച്ച് തൊഴിലുടമ

കല്‍പ്പറ്റ: വയനാട്ടില്‍ കൂലി കൂടുതല്‍ ചോദിച്ച ആദിവാസി മധ്യവയസ്‌കനെ മര്‍ദിച്ച് തൊഴിലുടമ. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് ക്രൂരമായ മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കൂലി കൂട്ടിച്ചോദിച്ചതിന്…

pazha-nedumaran

വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തല്‍; പി നെടുമാരനെ ചോദ്യം ചെയ്യും

ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം ഉന്നയിച്ച പി നെടുമാരനെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്യും. നെടുമാരന്റെ അവകാശവാദം പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന നിലപാടിനെ…