Sun. Nov 17th, 2024

Author: Sunil Kumar

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു, മരണം 62000ലേറെ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വന്‍ വര്‍ധന. കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നപ്പോള്‍ മരണസംഖ്യ 62635 ആയി ഉയര്‍ന്നു. രോഗികളുടെ…

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ഒറ്റ വോട്ടര്‍ പട്ടികക്ക് കേന്ദ്രം; ഭരണഘടന ഭേദഗതി ചെയ്യും

ന്യൂഡെല്‍ഹി: പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക്‌ ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന ആശയത്തിലൂടെ തെരഞ്ഞെടുപ്പുകള്‍…

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കുന്നു

ടോക്യോ: ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കുന്നു. ഭരണ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അടിയന്തര യോഗത്തിലാണ്‌ ഷിന്‍സോ ആബെ രാജിവെക്കാനുള്ള തീരുമാനം…

ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാനാവില്ലെന്ന്‌ സുപ്രീം കോടതി, കോവിഡ്‌ മതിയായ കാരണമല്ല

ന്യൂഡെല്‍ഹി: കോവിഡിന്റെ പേരില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അധികാരത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ കോവിഡ് മതിയായ കാരണമല്ല ‌ എന്ന്‌…

ജിഎസ്‌ടി വരുമാനം 2.35 ലക്ഷം കോടി കുറഞ്ഞുവെന്ന്‌ നിര്‍മല സീതാരാമന്‍

കോവിഡ്‌ വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന്‌ നടപ്പാക്കിയ ലോക്ക്‌ഡൗണും കാരണം ഈ സാമ്പത്തിക വര്‍ഷം 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ…

മുഹറം ഘോഷയാത്രക്ക്‌ അനുമതിയില്ല; കോവിഡിന്റെ പേരില്‍‌ ഒരു സമുദായം ഉന്നം വെയ്ക്കപ്പെടുമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി:   രാജ്യ വ്യാപകമായി മുഹറം ഘോഷയാത്രകള്‍ നടത്തുന്നതിന്‌ അനുമതി നല്‍കാനാവില്ലെന്ന്‌ സുപ്രീം കോടതി. കൊറോണവൈറസ്‌ പരത്തുന്നത്‌ ഒരു പ്രത്യേക സമുദായമാണെന്ന പ്രചാരണത്തിന്‌ അത്‌ വഴിയൊരുക്കുമെന്ന്‌ കോടതി…

ഭീമ കൊറേഗാവ്‌ കേസില്‍ ജയിലില്‍ കഴിയുന്ന സുധ ഭരദ്വാജിന്‌ കടുത്ത ഹൃദ്രോഗമെന്ന്‌ മകള്‍

മുബൈ: ഭീമ കൊറേഗാവ്‌ കേസില്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട്‌ മുബൈയിലെ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധ ഭരദ്വാജ്‌ ഹൃദ്രോഗ ബാധിതയായെന്ന്‌ മകള്‍. ജയിലില്‍ അനുഭവപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ്‌…

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഫേസ്‌ ബുക്ക്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ അങ്കി ദാസ് മാപ്പ്‌ പറഞ്ഞു

ന്യൂഡെല്‍ഹി: ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ്‌ മാപ്പ്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും…

ദുരിതമുണ്ടാക്കിയത്‌ ലോക്‌ഡൗണെന്ന്‌ സുപ്രീം കോടതി; മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്നത് തീരുമാനിക്കണം

ന്യൂഡെല്‍ഹി: ജനങ്ങള്‍ക്ക്‌ ദുരിതമുണ്ടാകാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ ആണെന്ന്‌ സുപ്രീം കോടതി. ബാങ്ക്‌ വായ്‌പകള്‍ക്ക്‌ മോറട്ടോറിയം കാലത്ത്‌ പലിശ ഒവിവാക്കുന്നതിലുള്ള തീരുമാനം വൈകുന്നതിനെ കോടതി രൂക്ഷമായി…

നിയമസഭയില്‍ ചര്‍ച്ചയാകാതിരുന്നത് ജനങ്ങളുടെ ദുരിതം

കേരളത്തില്‍ കോവിഡ്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ സംസ്ഥാന നിയമസഭയുടെ ഏക ദിന സമ്മേളനം ചേര്‍ന്നത്‌.ആഗസ്റ്റ് 24ന് നടന്ന 11 മണിക്കൂര്‍ നീണ്ടുനിന്ന അസാധാരണ സമ്മേളനം. ആറു മാസത്തില്‍ ഒരിക്കല്‍…