Mon. Jan 20th, 2025

Author: Rathi N

കൊച്ചി ആർഡി ഓഫിസിൽ റ​വ​ന്യൂ വ​കു​പ്പിന്റെ പരി​ശോ​ധന ഇന്നുമുതൽ ​

കാ​ക്ക​നാ​ട്: ഫോ​ർ​ട്ട് കൊ​ച്ചി റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ൽ റ​വ​ന്യൂ വ​കു​പ്പ് ന​ട​ത്തു​ന്ന സ​മ്പൂ​ർ​ണ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ൻ​സ്പെ​ക്​​ഷ​ൻ വി​ഭാ​ഗം സൂ​പ്ര​ണ്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച…

റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ച ക​ട​ല കാലിത്തീറ്റയാക്കും

തൃ​ശൂ​ർ: ഒ​മ്പ​തു​മാ​സം റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ച 5,96,707 കി​ലോ ക​ട​ല ഒ​ടു​വി​ൽ കാ​ലി​ത്തീ​റ്റ നി​ർ​മാ​ണ​ത്തി​ന്​ ന​ൽ​കാ​ൻ തീ​രു​മാ​നം. ഇ​ത്​ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ലി​ത്തീ​റ്റ ഉ​ൽ​പാ​ദ​ന സ്ഥാ​പ​ന​മാ​യ…

തെരുവു നായ്ക്കളെ പാർപ്പിക്കാൻ അഞ്ചേക്കർ വാങ്ങാൻ ഒരുങ്ങി നഗരസഭ

കാക്കനാട്∙ തെരുവു നായ്ക്കളെ കൂട്ടക്കുരുതി ചെയ്തതിന്റെ വിവാദം നിലനിൽക്കുമ്പോഴും പെരുകുന്ന തെരുവു നായ്ക്കളെ എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിൽ തല പുകയ്ക്കുകയാണ് തൃക്കാക്കര നഗരസഭ.തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി…

നാടുവിറപ്പിച്ച് കാടിറങ്ങിയ കുട്ടിക്കൊമ്പൻ

മരുതറോഡ്‌: കാട്ടിൽനിന്ന് കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പൻ നാടുവിറപ്പിച്ചത് നാലുമണിക്കൂർ. ദേശീയപാതയോട് ചേർന്ന്‌ ചന്ദ്രനഗറിലെ ജനവാസമേഖലയിൽ എത്തിയാണ്‌ കാട്ടാനയുടെ ആക്രമണം. കൊട്ടേക്കാട്‌ ചെമ്മണംകാട് ഭാഗത്തുനിന്ന്‌ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ്…

പൈപ്പ് ലൈനിടാൻ മണ്ണെടുത്ത ഭാഗത്ത് കുഴികൾ; യാത്രക്കാർ ദുരിതത്തിൽ

ചിറ്റിലഞ്ചേരി∙ പൈപ്പ് ലൈനിടാനായി വെട്ടിയ ചാൽ ക്വാറി അവശിഷ്ടങ്ങളും മെറ്റലും ഇട്ട് മൂടിയെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും അവിടെ കുഴി രൂപപ്പെട്ടു. ഇതോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി,…

2 രൂപയ്ക്ക് നഗരത്തിൽ ചുറ്റിയടിക്കാം; ‘മെട്രോ’ സൈക്കിൾ എത്തി

ആലുവ∙ വെറും 2 രൂപയ്ക്ക് ഇനി ഒരു മണിക്കൂർ നഗരത്തിൽ സൈക്കിളിൽ ചുറ്റിയടിക്കാം. ആലുവ മെട്രോ സ്റ്റേഷനോടു ചേർന്നുള്ള ‘മൈ ബൈക്ക്’ റാക്കിൽ ഇതിനായി 12 സൈക്കിളുകൾ…

നഗര വികസന മാസ്റ്റർ പ്ലാനിന് അംഗീകാരം

ഒറ്റപ്പാലം∙ രണ്ടു പതിറ്റാണ്ടു മുന്നിൽക്കണ്ടുള്ള നഗര വികസനത്തിനു മാസ്റ്റർ പ്ലാൻ. നഗരാസൂത്രണത്തിനു നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) തയാറാക്കിയ കരടു പ്ലാനിനു സംസ്ഥാന…

എ സി റോഡ്‌ നവീകരണം; കലുങ്ക്‌– കാന നിർമാണം മുന്നോട്ട്‌

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി ചെറുപാലങ്ങളുടെ പൈലിങ്‌, കലുങ്ക്‌–കാന നിർമാണം പുരോഗമിക്കുന്നു. പള്ളിക്കൂട്ടുമ്മ, പാറശേരി പാലം, കിടങ്ങറ ബാസാർ പാലങ്ങളുടെ പൈലിങ്ങാണ്‌ നടക്കുന്നത്‌. നെടുമുടി…

കാത്തിരിപ്പിനൊടുവിൽ കുഴിപ്പനം കോളനിയിൽ ശുദ്ധജലം എത്തും

കാഞ്ഞിരമറ്റം ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ കുഴിപ്പനം ശുദ്ധജല പദ്ധതി യാഥാർഥ്യത്തിലേക്ക്. പ്രതിസന്ധിയെ തുടർന്നു നിലച്ചുകിടന്ന കുളം നിർമാണം അവസാന ഘട്ടത്തിലെത്തി. മോട്ടർ പുരയുടെ തേപ്പ് ജോലികളാണു ഇപ്പോൾ…

വീണ്ടും ആളനക്കം; ടൂറിസം മേഖലയിൽ ഉണർവും പ്രതീക്ഷയും

ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയിന്റിലേക്കുള്ള വഴിയിൽ വീണ്ടും ആളനക്കം. കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ കായൽ…