Thu. Dec 19th, 2024

Author: Rathi N

ഇഞ്ചക്കുണ്ടിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം

ആമ്പല്ലൂര്‍: ഇഞ്ചക്കുണ്ട് മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകള്‍ ഇഞ്ചക്കുണ്ട് എടത്തനാല്‍ ഷാജുവിന്‍റെ വീട്ടുപറമ്പിലെ വാഴകളും മുല്ലക്കുന്നേല്‍ ജോമിയുടെ പറമ്പിലെ…

കൃഷി വകുപ്പിന്റെ ഓണച്ചന്ത ഇന്നുമുതൽ

പാലക്കാട്‌: കൃഷി വകുപ്പിന്റെ ഓണച്ചന്ത ചൊവ്വാഴ്‌ച തുടങ്ങും. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പെരുമാട്ടി പഞ്ചായത്ത്‌ ഓണസമൃദ്ധി- കർഷകച്ചന്ത രാവിലെ പത്തിന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.…

കൃഷ്ണപുരം–ഹരിപ്പാട് ദേശീയപാതയിൽ കുഴി അടയ്ക്കലിന് തുടക്കം

കായംകുളം ∙ ദേശീയപാതയിൽ കൃഷ്ണപുരം–ഹരിപ്പാട് മാധവ ജംക്‌ഷൻ  ഭാഗത്തെ കുഴികൾ അടയ്ക്കുന്ന ജോലികൾ തുടങ്ങി. ഇതോടെ കായംകുളത്ത് വൻ ഗതാഗത കുരുക്കാണുണ്ടായത്. ഇതുകാരണം യാത്രക്കാർ വലഞ്ഞു. വൺവേ…

പേരിനൊരു പാലമുണ്ട്; സഞ്ചരിക്കണമെങ്കിൽ അടുത്തുള്ള തടിപ്പാലം വേണം

ചേർത്തല ∙ പേരിനൊരു പാലമുണ്ട് – പുലയൻകരി പാലം. പക്ഷേ സഞ്ചരിക്കണമെങ്കിൽ അടുത്തുള്ള തടിപ്പാലം വേണം. പുതിയതായി നിർമിച്ച പുലയൻകരി പാലം സമീപന റോഡ് നിർമിക്കാത്തതിനെ തുടർന്ന് …

വാട്ടർ മെട്രോ: കടമ്പ്രയാറിലെ ബണ്ട് മാറ്റിസ്ഥാപിക്കും

കൊച്ചി: വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിന്‌ രാജഗിരി എൻജിനിയറിങ്‌ കോളേജിനുസമീപം കടമ്പ്രയാറിലുള്ള താൽക്കാലിക ബണ്ട് സമയബന്ധിതമായി മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്…

തിരുമിറ്റക്കോട് യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട്: തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി നൽകി. ഭർതൃവീട്ടിൽ യുവതി പീഡനത്തിന് ഇരയായിരുന്നു…

വെള്ളക്കെട്ട് ; കനാൽ ശുചീകരണം ഇന്ന്‌ തുടങ്ങും

കൊച്ചി: നഗരത്തെ വെള്ളക്കെട്ടിലാക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തേവര–പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കുന്നത്‌ ചൊവ്വാഴ്ച  ആരംഭിക്കും. രാവിലെ 8.45ന്…

സിറിഞ്ച് ഇല്ല; കൊച്ചി കോർപറേഷനിൽ വാക്സിനേഷൻ മുടങ്ങി

കൊച്ചി: കൊച്ചി കോർപറേഷനിലെ വിവിധ ഡിവിഷനുകളിൽ നടക്കാനിരുന്ന സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് മുടങ്ങി. ആവശ്യത്തിന് സിറിഞ്ച് ഇല്ലാത്തതിനാലാണ് വാക്സിനേഷൻ മുടങ്ങിയത്. കോർപറേഷൻ പരിധിയിലെ 74 ഡിവിഷനുകളിലെയും വ്യാക്സിനേഷൻ…

മയില്‍ നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു

തൃശൂർ: മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം ഉണ്ടായത്.…

സ്ഥലമെടുപ്പ് തടസ്സം നീങ്ങുന്നു; നേരേകടവ് – മാക്കേക്കടവ് പാലം നിർമാണം പുനരാരംഭിക്കും

ആലപ്പുഴ: നേരേകടവ് -മാക്കേക്കടവ് പാലത്തിന്റെ നിർമാണം പുനരാരംഭിക്കും. സ്ഥലമെടുപ്പിന്റെ തടസ്സം നീങ്ങി. സെപ്തംബറിനുമുമ്പ് ഭൂവുടമകൾക്ക് പണം നൽകി അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കാനുള്ള ഉദ്യോഗസ്ഥതല നടപടി ആരംഭിച്ചു.…