Tue. Jan 21st, 2025

Author: Rathi N

പോത്തുകല്ലിൽ കാട്ടാനശല്യത്തിന് ഒരു മാസത്തിനുള്ളിൽ വൈദ്യുതവേലി; മന്ത്രി കെ രാധാകൃഷ്ണന്‍

ചാലക്കുടി: പോത്തുകല്ലിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക്  കാട്ടാനശല്യത്തിന് പരിഹാരമായി ഒരു മാസത്തിനുള്ളിൽ വൈദ്യുതവേലി നിർമിച്ച് നല്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.  താമസസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

തൃക്കാക്കര നഗരസഭ ഓഫീസിൽ സംഘർഷം: ചെയർപേഴ്സനും കൗൺസിലർക്കും പരിക്ക്

കാക്കനാട്: കൗൺസിൽ യോഗങ്ങളെച്ചൊല്ലിയുള്ള ഏറെനാളായുള്ള തർക്കത്തിനൊടുവിൽ തൃക്കാക്കര നഗരസഭയിൽ സംഘർഷം. നഗരസഭാധ്യക്ഷയും പ്രതിപക്ഷ കൗൺസിലർമാരും തമ്മിലുണ്ടായ വാക്​തർക്കത്തിൽ ചെയർപേഴ്സനും മുൻ നഗരസഭ ചെയർപേഴ്സനും പരിക്കേറ്റു. നഗരസഭാധ്യക്ഷ അജിത…

ആദായനികുതി; ആശങ്കയുടെ കരിനിഴലിൽ ക്ഷീരസംഘങ്ങൾ

ആലപ്പുഴ ∙ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളെ ആദായനികുതി പരിധിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം വന്നതോടെ ക്ഷീരസംഘം പ്രവർത്തകരും കർഷകരും ആശങ്കയിൽ. നിലനിൽപുതന്നെ ബുദ്ധിമുട്ടിലാണ് ഇവർ പറയുന്നു. വാർഷിക…

ഉറങ്ങുന്ന നേതൃത്വത്തെ ഉണര്‍ത്താന്‍ ; ഉറക്ക സമരവുമായി ചെല്ലാനം നിവാസികൾ

കൊ​ച്ചി: തീ​ര​സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തു​ട​രു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ ന​ഗ​ര​ത്തി​ൽ ഉ​റ​ക്ക​സ​മ​ര​വു​മാ​യി ചെ​ല്ലാ​നം നി​വാ​സി​ക​ൾ. ചെ​ല്ലാ​നം, കൊ​ച്ചി ജ​ന​കീ​യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് ഓ​ഫി​സി​ന്​ മു​ന്നി​ലേ​ക്ക്​ പാ​യ​യു​മാ​യി…

സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം; പാർട്ടി നേതാവിനെ സിപിഎം സസ്പെന്റ് ചെയ്തു

പാലക്കാട്: മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണനെ സിപിഎം സസ്പെന്റ് ചെയ്തു. സിപിഎം മുണ്ടൂർ ഏരിയ കമ്മിറ്റി അംഗമാണ്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ദീർഘകാലം മുണ്ടൂർ…

പുത്തനുണർവ്വ്; ബോട്ടുകൾക്ക് ചാകരയായി കരിക്കാടി ചെമ്മീനും, കിളിമീനും

മട്ടാഞ്ചേരി: മത്സ്യമേഖലയ്ക്ക് പുത്തനുണർവ് പകർന്ന്‌ കടലിൽ ചാകര. ട്രോളിങ് നിരോധനത്തിനുശേഷം കടലിൽ മീൻപിടിക്കാൻ പോയ ബോട്ടുകൾക്കാണ് ചാകരയായി കരിക്കാടി ചെമ്മീനും കിളിമീനും ലഭിച്ചത്.  നിറയെ മീനുമായി ബോട്ടുകൾ…

തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി; പ്രധിഷേധം

പാവറട്ടി ∙ വെന്മേനാട് തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കരിങ്കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ചാലളി പറമ്പിന് സമീപം വേളത്ത് സുനിൽ വളർത്തുന്ന 20 കോഴികളെയാണു കൊന്നത്. 1000…

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഡോക്ടർമാർ പണിമുടക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ്…

പാലക്കാട് ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്; നാല് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ കൊള്ളപലിശക്കാരുടെ വീടുകളിൽ റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി…

റോഡ് നവീകരണം; കളർകോട്‌ പാലം പൊളിക്കൽ തുടങ്ങി

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട് പക്കി​ പാലം പൊളിച്ചുതുടങ്ങി. തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ പാലത്തിന്​ സമീപം താൽക്കാലികമായി നിർമിച്ച റോഡ്​ തുറന്ന ശേഷമാണ്​…