Sun. Nov 17th, 2024

Author: Lekshmi Priya

ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചവർ വീണ്ടും സ്വകാര്യ ലാബുകളിലേക്ക്

കുറ്റിപ്പുറം: ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പോസിറ്റീവായവരാണ് പിന്നീട്…

ദളിത് യുവാവിനെ മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍‍സി,എസ്‍ടി വകുപ്പുകള്‍ ചുമത്തി

കണ്ണൂര്‍: കണ്ണൂരില്‍ എസ്‍സി പ്രമോട്ടര്‍ സെബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പ് ചുമത്തി. അന്വേഷണം കൂത്തുപറമ്പ് എസിപിക്ക് കൈമാറിയെന്ന് കമ്മീഷണർ…

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുൻപിൽ പച്ചക്കറി കൃഷി

മാർപ്പനടുക്ക: മാർപ്പനടുക്കയിലെ കുമ്പഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം കണ്ടാൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറയും. കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ പുതിയ ആശുപത്രിക്ക് സമീപമുള്ള…

ചുണ്ടച്ചാലിൽ പുഴയരിക് ഭിത്തി കെട്ടൽ അനിശ്ചിതത്വത്തിൽ

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ചുണ്ടച്ചാൽ പുഴയരിക് കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടിഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും നടപടിയില്ല. സമീപ റോഡ് ഇതുമൂലം അപകട ഭീഷണിയിലാണ്. അന്നു…

വയനാട്​-വിലങ്ങാട് ചുരമില്ലാ റോഡ് യാഥാർഥ്യമാകാതെ നീളുന്നു

വെ​ള്ള​മു​ണ്ട: നാ​ലു പ​തി​റ്റാ​ണ്ടാ​യി കാ​ത്തി​രി​ക്കു​ന്ന വ​യ​നാ​ട് വി​ല​ങ്ങാ​ട് ബ​ദ​ൽ പാ​ത യാ​ഥാ​ർ​ഥ്യ​മാ​വാ​തെ നീ​ളു​ന്നു. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം കു​ങ്കി​ച്ചി​റ വ​ഴി വി​ല​ങ്ങാ​ട് പാ​നോ​ത്ത് എ​ത്തു​ന്ന നി​ർ​ദി​ഷ്​​ട ചു​ര​മി​ല്ലാ…

സർക്കാർ ഭൂമിയിൽ എക്‌സൈസ് ഓഫീസ് സമുച്ചയം; നടപടി വൈകിക്കാൻ ചില ഉദ്യോഗസ്ഥർ

വെസ്റ്റ്ഹിൽ: സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ എക്സൈസ്‌ ഓഫീസ്‌ സമുച്ചയം കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥരിൽ ചിലർ തടസ്സമെന്ന്‌ പരാതി. 2018ൽ ഏറ്റെടുത്ത ഭൂമി കച്ചേരി വില്ലേജിലാണ്‌. ഈസ്റ്റ്‌ഹിൽ…

ദുരന്തബാധിതര്‍ക്കുള്ള ധനസഹായം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

മലപ്പുറം: കവളപ്പാറ, പെട്ടിമുടി,കരിപ്പൂർ ദുരന്തങ്ങളിൽ പെട്ടവർക്ക് ധനസഹായം വൈകുന്നത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി സിദ്ധിഖാണ് നോട്ടീസ് നൽകിയത്. പെട്ടിമുടി ദുരന്തത്തിൽ…

ബീച്ച് ആശുപത്രിക്ക് വികസന രംഗത്തു പുതിയ കാൽവയ്പ്

കോഴിക്കോട്: ഗവ ജനറൽ ആശുപത്രിയുടെ (ബീച്ച് ആശുപത്രി) വികസന രംഗത്തു പുതിയ കാൽവയ്പ്. കിഫ്ബിയിൽ 176 കോടി രൂപയുടെ പദ്ധതിക്കു അംഗീകാരമായി. ഇതിൽ 86 കോടി രൂപ…

കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നു; തടയാനാവാതെ ഫിഷറീസ് വകുപ്പ്

കാസര്‍കോട്: കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുമ്പോഴും തടയാൻ മതിയായ സംവിധാനങ്ങളില്ലാതെ ജില്ലയിലെ ഫിഷറീസ്​ വകുപ്പ്​. കടലിൽ പരിശോധന നടത്താൻ ആവശ്യമായ ജീവനക്കാരും ഉപകരണങ്ങളും ഇല്ലാത്തതാണ്​ ഫിഷറീസ്​ വകുപ്പിന്​ തല​വേദനയാവുന്നത്​.…

ഗോത്രവർഗ്ഗ പഠന ഗവേഷണ കേന്ദ്രം മികവിൻറെ പാതയിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ പഠനകേന്ദ്രമായ ചെതലയം ഐടിഎസ്ആര്‍ മികവിന്റെ പാതയില്‍. ഈ വര്‍ഷം യുനെസ്‌കോയുടെ ചെയര്‍ പദവിയും ലഭിച്ചു. കോഴ്‌സ് ആരംഭിച്ച് ആറുവര്‍ഷത്തിനുള്ളില്‍ അക്കാദമിക് രംഗത്ത്…