Sat. Jan 18th, 2025

Author: Lekshmi Priya

ഇ ബുൾ ജെറ്റ് ട്രാവലര്‍ ‘നെപ്പോളിയന്‍റെ’ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി

കണ്ണൂർ: ഗതാഗത നിയമം ലംഘിച്ച വ്ലോഗർമാരായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചു.…

ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​ക​ളായി കോഴികർഷകർ

മാ​ന​ന്ത​വാ​ടി: വി​പ​ണി​യി​ൽ കോ​ഴി​ക്ക് വി​ല ഉ​യ​ർ​ന്നി​ട്ടും ക​ർ​ഷ​ക​ന് ന​ഷ്​​ടം മാ​ത്രം. ജി​ല്ല​യി​ൽ ആ​യി​ര​ത്തോ​ളം വ​രു​ന്ന കോ​ഴി​ക​ർ​ഷ​ക​രാ​ണ് ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​ത്. ക​ർ​ഷ​ക​ന് ഒ​രു കി​ലോ കോ​ഴി​ക്ക് 80…

കാസർഗോഡ് മെഡിക്കൽ കോളേജിന് 160 കോടി അനുവദിച്ചു

കാസർകോട്‌: ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ കിഫ്‌ബി വഴി 160.23 കോടി രൂപ അനുവദിച്ചു. നിർമാണം നടക്കുന്ന ആശുപത്രി ബ്ലോക്കിൽ ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതിന്‌…

കെ എസ്​ ആർ ടി സി വ്യാപാര സമുച്ചയ കൈമാറ്റ നടപടികൾ ദ്രുതഗതിയിൽ; വിവാദങ്ങളും സജീവം

കോഴിക്കോട്: കെ എ​സ്ആർ ടി സി വ്യാ​പാ​ര​സ​മു​ച്ച​യ​ത്തിൻറെ കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​വു​ന്നു. ഈ ​മാ​സം 26ന്​ ​വൈ​കു​ന്നേ​രം ആ​റിന്​ മാ​വൂ​ർ റേ​ഡി​ലെ സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കു​ന്ന ച​ട​ങ്ങി​ൽ…

ചെറുകിട ബിസിനസ്സുകാർക്കു പ്രോത്സാഹനവുമായി ശ്വേതാ മേനോൻ

മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അവരുടെ ജീവിതത്തിൽ ശാക്തീകരണം നടപ്പാക്കുകയും അതുവഴി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് ശ്വേത മേനോൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അവർ ഇക്കാര്യം…

ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ക്കാ​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ ഫി​ഷ​റീ​സ് വ​കു​പ്പ്

പൊ​ന്നാ​നി: സൗ​ജ​ന്യ​മാ​യോ കു​റ​ഞ്ഞ നി​ര​ക്കി​ലോ സ​ർ​ക്കാ​ർ ന​ൽ​കി​യ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ധ​രി​ക്കാ​ൻ മ​ടി. ഇതോ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ക​ട​ലി​ൽ…

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ബാങ്കിന്‍റെ അപ്രൈസര്‍ രമേശനാണ് പലരുടെയും പേരില്‍ മുക്കുപണ്ടം പണയം വെച്ചതെന്നാണ്…

മലയാളി ട്രാൻസ്​ജെൻഡറുകൾ ദേശീയ നൃത്തോത്സവത്തിൽ

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ന്​ മി​ഴി​വേ​കാ​ൻ മ​ല​യാ​ളി ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ൾ. സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ൽ​ മൂ​ന്നു ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന​ത്. നൃ​ത്തത്തെ ​നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കോ​ഴി​ക്കോ​​ട്ടെ​ സി​യ​പ​വ​ലും ആ​ർ നി​ദ്ര​ദേ​വി​യും…

ചെർക്കളം ബസ്‌സ്റ്റാൻഡിൽ മാലിന്യം നിറയുന്നു; യാത്രക്കാർ ദുരിതത്തിൽ

ചെർക്കളം: ബസ് യാത്രക്കാരെ ദുരിതത്തിലാക്കി ചെർക്കളം ബസ് സ്റ്റാൻഡ് റോഡിൽ മാലിന്യം നിറയുന്നു. ടൗണിൽ ക്യാമറകളും മറ്റും സ്ഥാപിച്ച് പഞ്ചായത്ത് നടപടി ശക്തിപ്പെടുത്തിയതോടെയാണ് മാലിന്യം തള്ളൽ ഇവിടെയാക്കിയത്.…

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉയിർത്തെഴുന്നേൽപ്പിലേക്ക്

നിലമ്പൂർ: പ്രളയത്തകർച്ചയിൽനിന്ന് കരകയറിയ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി നിലയത്തിൽ ഈ വർഷം റെക്കോഡ് ഉല്പ്പാദനം. 2021 ഏപ്രിൽ രണ്ടുമുതൽ ആഗസ്‌ത്‌ ഒമ്പതുവരെയുള്ള സീസണിൽ 4.39 മില്യൺ…