Wed. Dec 18th, 2024

Author: Lekshmi Priya

പുഞ്ചിരി വിരിയാതെ പൂപ്പാടങ്ങൾ

കൂത്തുപറമ്പ്: പൂപ്പാടങ്ങളിൽ പുഞ്ചിരി വിരിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട് പുഷ്പ കൃഷി നടത്തിയ കർഷകരും നിരാശയിലാണ്. പാടങ്ങളിൽ ചെണ്ട് മല്ലി മൊട്ടിട്ട് നിൽക്കുകയല്ലാതെ പൂക്കൾ വിരിഞ്ഞില്ല. അത്ത പൂക്കളമിടാൻ…

ക​ക്ക​യം ഡാം ​സൈറ്റിൽ ഹൈഡൽ ടൂറിസം സെൻറർ തുറന്നു

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാം സൈറ്റിൽ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന് തു​ട​ക്ക​മാ​യി. മൂ​ന്നു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കെ ​എ​സ് ​ഇ ​ബി ഹൈ​ഡ​ൽ ടൂ​റി​സ​ത്തി‍െൻറ ഭാ​ഗ​മാ​യു​ള്ള ബോ​ട്ടി​ങ്ങാ​ണ് ക​ഴി​ഞ്ഞ ദി​വ​സം…

നിരോധിത വലയിറക്കി മീൻപിടിച്ച കർണാടക ബോട്ട് പിടികൂടി

നീലേശ്വരം: നിരോധിത വലയായ ഡബിൾ നെറ്റ് ഉപയോഗിച്ച് രാത്രി മീൻപിടിക്കാനിറങ്ങിയ കർണാടക ബോട്ട് ഒന്നര മണിക്കൂറോളം പിന്തുടർന്ന് പിടികൂടി. ഫിഷറീസ് അസി ഡയറക്ടർ കെ വി സുരേന്ദ്രന്റെ…

സൈനുദ്ദീനും ഷാഹുൽ ഹമീദിനും അഭയകേന്ദ്രമായി

കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളാ​യി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രാ​ന്ത​ക​ൾ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യ വ​യോ​ധി​ക​ന് വാ​ർ​ത്ത തു​ണ​യാ​യി. ച​ങ്കു​വെ​ട്ടി​യി​ലെ ക​ട​ത്തി​ണ്ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സൈ​നു​ദ്ദീ​ൻ നാ​ല​ക​ത്തി​ന് ഇ​നി പാ​ണ്ടി​ക്കാ​ട്ടെ സ​ൽ​വ കെ​യ​ർ ഹോ​മി​ൽ ക​ഴി​യും.…

ഏറ്റവും വലിയ ആട് ഫാം കല്ലളിയിൽ

കൊളത്തൂർ: സർക്കാർ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട് ഫാമിന്റെ നിർമാണം ബേഡകം പഞ്ചായത്തിലെ കൊളത്തൂർ കല്ലളിയിൽ പുരോഗമിക്കുന്നു.ചുറ്റുമതിലിന്റെയും കുഴൽ കിണറിന്റെയും നിർമാണം പൂർത്തിയായി. കാസർകോട് വികസന…

മേൽപാലത്തിൽ ‘വാരിക്കുഴി’; അധികൃതർക്ക് അനക്കമില്ല

പാപ്പിനിശ്ശേരി: മേൽപാലത്തിൽ ‘വാരിക്കുഴി’ ഉണ്ടെന്നു പതിവായി പരാതി പറയാൻ നാണക്കേടാകുന്നെന്നു നാട്ടുകാർ. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴികൾ വലുതായി സ്‌ലാബിന്റെ കോൺക്രീറ്റ് തകർന്നു ഇരുമ്പു കമ്പികൾ പുറത്തു…

കോഴിക്കോട് മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

കോഴിക്കോട്: നാദാപുരത്തെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. വന്‍ കൃഷിനാശമാണ് കാട്ടാനയുടെ ആക്രമണത്തില്‍ മേഖലയില്‍ ഉണ്ടാവുന്നത്. വന്യമൃഗശല്യത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടങ്ങി. കണ്ടിവാതുക്കല്‍…

മരണശേഷം തന്റെ സമ്പാദ്യം പഞ്ചായത്തിന് ഒസ്യത്ത് എഴുതിവെച്ച് അർജുനൻ

ശ്രീകണ്ഠപുരം: മരണശേഷം തന്റെ സമ്പാദ്യം ചെങ്ങളായി പഞ്ചായത്തിന് നൽകാൻ ഒസ്യത്ത് എഴുതിവച്ച കിരാത്ത് സ്വദേശി അർജുനൻ കുനങ്കണ്ടിയുടെ വീടും സ്വത്തും ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. വീടും 15…

എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ലത്തിൽ കി​ഫ്‌​ബി​യു​ടെ മൊ​ബൈ​ൽ ക്വാ​ളി​റ്റി മാ​നേ​ജ്മെൻറ്​ യൂ​നിറ്റിൻറെ ​പരിശോധന

എ​ട​പ്പാ​ൾ: മേ​ൽ​പ്പാ​ല​ത്തിൻറെ കോ​ൺ​ക്രീ​റ്റ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി. കി​ഫ്‌​ബി​യു​ടെ മൊ​ബൈ​ൽ ക്വാ​ളി​റ്റി മാ​നേ​ജ്മെൻറ്​ യൂ​നി​റ്റ് എ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.മൂ​ന്ന്​ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ…

കടലുണ്ടിപ്പുഴയിൽ അഴിമുഖത്ത്‌ മണൽ അടിഞ്ഞു കൂടുന്നു

കടലുണ്ടി: കടലുണ്ടിപ്പുഴയിൽ അഴിമുഖത്ത് വ്യാപകമായി മണൽ അടിഞ്ഞു കൂടിയതിനാൽ കമ്യൂണിറ്റി റിസർവിൽ ജൈവ വൈവിധ്യത്തിനു ശോഷണം സംഭവിക്കുന്നതായി പഠന റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സിഎംഎഫ്ആർഐ)നടത്തിയ പഠനത്തിലാണ്…