Mon. Jan 20th, 2025

Author: Lekshmi Priya

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

ഫറൂഖ്: ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പൊന്നേംപാടം ജിഷ്ണു (22)വിൻറെ മൃതദേഹം ഫാറൂഖ് കോളേജ് മണ്ണടി കടവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച്…

പെരിന്തല്‍മണ്ണ പോക്സോ കേസ്: പൊലീസിന് എതിരായ പരാതി പിന്‍വലിക്കണം; യുവതിക്ക് മേല്‍ സമ്മര്‍ദ്ദം

മലപ്പുറം: പെരിന്തൽമണ്ണ പോക്സോ കേസില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. പൊലീസിന് എതിരെ നല്‍കിയ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദമെന്നാണ് പുതിയ ആരോപണം. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ…

പടിയൂര്‍ ടൂറിസം പദ്ധതി പ്രതീക്ഷയുടെ തുരുത്തിൽ

ശ്രീകണ്ഠപുരം: പടിയൂരിൻറെ വിനോദസഞ്ചാര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച്‌ നാടിൻറെ മുന്നേറ്റം ലക്ഷ്യമിടുകയാണ് സിപിഐ എം പടിയൂർ ലോക്കൽ കമ്മിറ്റി. തുരുത്തുകൾ കൂട്ടിയിണക്കി കുട്ടികളുടെ പാർക്കും…

മേലേചൊവ്വ – മൈസൂരു റോഡ് ദേശീയപാതയാകുന്നു

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് ദേശീയപാതയായി ഉയർത്താമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയതോടെ…

പാതിവഴിയിൽ ഉപേക്ഷിച്ച്​ കയർ ഭൂവസ്ത്രം

വേ​ങ്ങ​ര: മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും തോ​ട്ടു​വ​ര​മ്പു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വി​രി​ച്ച ക​യ​ർ ഭൂ​വ​സ്ത്രം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദ്ര​വി​ച്ച്​ ഉപയോഗശൂന്യമാ​യി. സ​മ​യ​ത്തി​ന്​ പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച പ​ദ്ധ​തി​യു​ടെ ബാ​ക്കി​പ​ത്ര​മാ​യി ദ്ര​വി​ക്കു​ന്ന…

താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണു വയോധിക മരിച്ചു

താമരശ്ശേരി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടും ഇടുക്കിയിലുമായി രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ വീടിനു പിറക് വശത്തെ…

കൊണ്ടാടാൻ കടകൾവാഴാതെ കൊണ്ടോട്ടി

കൊണ്ടോട്ടി: ഏതാനും വർഷങ്ങൾക്കിടെ കൊണ്ടോട്ടിയിൽ‍ അടച്ചു പൂട്ടിയതു പത്തിലേറെ വസ്ത്രാലയങ്ങളാണ്. അതിൽ വലിയ തുണിക്കടകൾ മാത്രം അഞ്ചെണ്ണമുണ്ട്. പൂട്ടു വീണതിൽ വലുതും ചെറുതുമായ ജ്വല്ലറികളും ഹോട്ടലുകളും വേറെ.…

യുവാക്കളുടെ ​സൈക്കിൾ യാത്ര; വ്യായാമത്തിനൊപ്പം പരിസ്ഥിതി സന്ദേശവും

നാ​ദാ​പു​രം: വ്യാ​യാ​മ​ത്തി​നൊ​പ്പം പ​രി​സ്ഥി​തി സ​ന്ദേ​ശ​വും പ​ങ്കു​വെ​ച്ച് യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​യാ​ത്ര. ക​ല്ലാ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​കൃ​തി​യെ സ്നേ​ഹി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ചി​ന്ത പ്ര​ച​രി​പ്പി​ച്ചും സൈ​ക്കി​ൾ…

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഷ്റഫിന്‍റെ ഫോണിൽ കൊടി സുനിയുടെ സന്ദേശം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ അഷ്റഫിന്‍റെ ഫോണിൽ കൊടിസുനിയുടെ ശബ്ദസന്ദേശം. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്. കണ്ണൂർ…

വെറും ഏഴുനില മാളികയല്ല , ആശുപത്രിയാണ്

കാഞ്ഞങ്ങാട്‌: കൊവിഡ്‌ മൂന്നാം തരംഗത്തിനെ ഫലപ്രദമായി നേരിടാൻ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ ഏഴുനില കെട്ടിടം സജ്ജമായി. ഫർണിച്ചറുൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കി. എൻഡോസൾഫാൻ പാക്കേജിൽ, ആർദ്രം മിഷൻറെ…