Tue. Jan 21st, 2025

Author: Lekshmi Priya

കൗതുകക്കാഴ്ചയായി 1000 സ്ക്വയർ ഫീറ്റ് വീട്

പയ്യന്നൂർ: ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പാഴ്മുളയും മണൽ ചാക്കുകളും ഉപയോഗിച്ചൊരു വീട്. അന്നൂരിലാണ് കൗതുകക്കാഴ്ചയായി ഇങ്ങനെയൊരു വീട് ഉയരുന്നത്. ആഫ്രിക്കയിലും നേപ്പാളിലുമൊക്കെയുള്ള വീടുകൾ മാതൃകയാക്കിയാണ് ഇതൊരുക്കുന്നത്.…

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി കെ…

കോഴിക്കോട്ടും പെഗാസസ്, പക്ഷേ ഇത് ചാരനല്ല

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാറിനെ പിടിച്ച് കുലുക്കുന്ന പെഗാസസ് വിവാദവുമായി എന്താണ് ബന്ധം? അത് അത്ര ചെറുതല്ല,…

‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതിയുമായി ഫറോക്ക് ഉപജില്ല

ഫറോക്ക് : പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ വീടുകളിൽ ഓൺലൈൻ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കാൻ കെഎസ്‌ടിഎ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതി ഫറോക്ക് ഉപജില്ലയിൽ തുടങ്ങി.…

വനാതിർത്തി മേഖലയിൽ ഏലക്കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ

പാണത്തൂർ: പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ സിഡിഎസ്. വന്യമൃഗ ശല്യം മൂലം മറ്റു കൃഷികൾ ചെയ്യാൻ പ്രയാസം നേരിടുന്ന വനാതിർത്തികളിലെ കർഷകർക്ക്…

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഭാവി നടപടികൾ തീരുമാനിക്കാൻ സമുദായ നേതാക്കളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്

കോഴിക്കോട്: ന്യൂനപക്ഷ അനുപാതം എടുത്തു കളഞ്ഞ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ തീരുമാനിക്കാൻ മുസ്ലീസംഘടനകളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട്…

വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ പാഴ്‌വസ്തു വിൽപന

നടവയൽ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ മാലിന്യം ശേഖരിച്ചു കെസിവൈഎം കൂട്ടായ്മ. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെ കെസിവൈഎം…

കെ കെ രമ എം എൽ എയ്ക്ക് ഭീഷണിക്കത്ത്: അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തി

കോഴിക്കോട്: കെ കെ രമ എം എൽ എയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത് അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയതായി പൊലീസ്.ഈ പോസ്റ്റ് ഓഫീസ് പരിധിയിലെ…

69 തദ്ദേശസ്ഥാപനങ്ങള്‍ അതിതീവ്ര പട്ടികയിൽ

മലപ്പുറം: രോഗ സ്ഥിരീകരണ നിരക്ക്‌ ശരാശരി അനുസരിച്ച്‌ ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള ഡി വിഭാഗം പ്രദേശങ്ങളുടെ പട്ടികയിൽ. ഏഴുദിവസത്തെ ടിപിആർ ശരാശരി 69…

തൊട്ടിൽപാലം സബ് ട്രഷറി അവഗണനയിൽ

കുറ്റ്യാടി: സൗകര്യമേറെയുള്ള കെട്ടിടമുണ്ടെങ്കിലും തൊട്ടിൽപാലം സബ് ട്രഷറിയിൽ അടിസ്ഥാന സൗകര്യങ്ങളില്ല. വൈദ്യുതി മുടങ്ങിയാൽ കെട്ടിടം ഇരുട്ടിലാകും. ജനറേറ്റർ ഉണ്ടെങ്കിലും കേടായിക്കിടക്കുകയാണ്. യുപിഎസ് സംവിധാനം ഇവിടെയില്ല. മലയോര മേഖല…