Mon. Nov 18th, 2024

Author: Lekshmi Priya

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൊവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കൊവിഡ് കേസുകളുള്ള കോര്‍പറേഷന്‍ വാര്‍ഡുകളായിരിക്കും കണ്ടെയിന്‍മെന്‍റ് സോണ്‍. ജില്ലാ കലക്ടറുടെ…

കോഴിക്കോട് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രസംഘം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ്…

കാസർഗോഡ് മെഡിക്കൽ കോളേജിന് അവഗണനയുടെ എട്ടാം വർഷം

കാസർകോട്​: ഒപ്പം തുടങ്ങിയ കോളേജുകൾ യാഥാർഥ്യമായിട്ടും കാസർകോട്​ ​ഗവ മെഡിക്കൽ കോളേജിനോടുള്ള അവഗണനയിൽ മാറ്റമൊന്നുമില്ല. 2012 മാർച്ച് 24ലെ ഉത്തരവ് പ്രകാരം മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ…

പരൂർകുന്നിൽ ആദിവാസി കുടുംബങ്ങൾക്കുള്ള സ്വപ്നഭവനങ്ങൾ യാഥാർഥ്യത്തിലേക്ക്

കൽപ്പറ്റ: പരൂർകുന്നിൽ ആദിവാസി കുടുംബങ്ങൾക്കായുള്ള ഭവനങ്ങൾ പൂർത്തീകരണത്തിലേക്ക്‌. കാരാപ്പുഴ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ആദ്യഘട്ടത്തിൽ നിർമിക്കുന്ന ഭവനങ്ങളിൽ ഭൂരിഭാഗവും നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്‌. കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ്‌ സ്വപ്‌നഭവനങ്ങൾ…

അടഞ്ഞു കിടന്ന കടകളിൽ മുയലുകളും പക്ഷികളും ചത്ത നിലയിൽ

നാദാപുരം: പാറക്കടവങ്ങാടിയിൽ ദിവസങ്ങളായി അടഞ്ഞു കിടന്ന കടയിലെ പക്ഷികളും മുയലുകളും ചത്തു. ചെക്യാട് റോ‍ഡിൽ മുസ്‌ലിം ലീഗ് ഓഫിസിനോടു ചേർന്നുള്ള കടയിൽ കർണാടക സ്വദേശി നാസർ പക്ഷി…

ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണം; അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കും

കൽപറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ആരോപണങ്ങള്‍ തള്ളിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ…

മലപ്പുറത്ത് കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. ജില്ലയിൽ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ആകെ ജനസംഖ്യയുടെ…

കിനാനൂർ കരിന്തളം പഞ്ചായത്തിന് ജൈവ വൈവിധ്യ ബോര്‍ഡ്​ പുരസ്‌കാരം

നീലേശ്വരം: മികച്ച ജൈവ പരിപാലന സമിതിക്കുള്ള സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാര തിളക്കത്തിൽ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്​. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് പഞ്ചായത്തിനു ലഭിച്ചത്. 25,000 രൂപയാണ് പുരസ്‌കാര…

തിരുനെല്ലിയിൽ ജലജീവൻ മിഷൻറെ 41 കോടിയുടെ പദ്ധതിക്ക് അംഗീകാരം

മാനന്തവാടി: ജല ജീവൻ മിഷൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 6000 വീടുകൾക്ക് കുടിവെള്ള…

ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിച്ചില്ല ; നിസരി ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

രാമനാട്ടുകര: നിസരി ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാതെ അധികൃതർ. സിഗ്‌നൽ പ്രവർത്തിപ്പിക്കാത്തതിനാൽ ദേശീയപാതയും ഇടിമുഴിക്കൽ–വെങ്ങളം ബൈപാസും കൂടിച്ചേരുന്ന കവലയിൽ അപകടം പതിയിരിക്കുകയാണ്. ബൈപാസിന്റെ പ്രവേശന…