Sun. Jan 19th, 2025

Author: Lekshmi Priya

കരുവൻതിരുത്തിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങുന്നു

ഫറോക്ക്: കരുവൻതിരുത്തിയിൽ പുതുതായി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചു. നിലവിൽ മഠത്തിൽപ്പാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനങ്ങൾ ആരംഭിക്കുകയെന്ന് മന്ത്രി…

കടകൾ എല്ലാദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു വ്യാപാര സംഘടന

കോഴിക്കോട്: സര്‍ക്കാറിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് ഇടത് അനുകൂല വ്യാപാരസംഘടനയും രംഗത്ത്. ലോക്ക്ഡൗണ്‍ നിർണയ രീതി അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ വി കെ…

വാക്‌സിൻ എടുക്കാതെ ആദ്യ ഡോസ് സ്വീകരിച്ചതിൻറെ സർട്ടിഫിക്കറ്റ്

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈനായി സ്ലോട്ട്…

റോഡിലെ കുഴികളടച്ച് പൊതുജന കൂട്ടായ്മ

പൂ​ക്കോ​ട്ടും​പാ​ടം: ജ​ല വി​ത​ര​ണ വ​കു​പ്പി​ൻറെ ശു​ദ്ധ​ജ​ല വി​ത​ര​ണ കു​ഴ​ലു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ഴി പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യി​ൽ അ​ട​ച്ചു. കു​ഴി​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി അ​ട​ച്ച​ത്. പാ​റ​ക്ക​പ്പാ​ട​ത്ത്​…

കരിപ്പൂർ വിമാനത്താവളത്തെച്ചൊല്ലി കൊണ്ടോട്ടിയും പള്ളിക്കലും തമ്മിൽ ‘അതിർത്തിപ്പോര്’

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം നിലനിൽക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടു കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും തമ്മിൽ ‘അതിർത്തിപ്പോര്’. വിമാനത്താവളത്തിൽനിന്നുള്ള തൊഴിൽ, കെട്ടിട നികുതികളാണു അതിരുകൾ സംബന്ധിച്ച അവകാശ വാദങ്ങൾക്കു…

കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ കാടുകളില്‍ ‘ബാംബൂ സീഡ് ബഗ്’

കല്‍പ്പറ്റ: മൂന്നുപതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ വനമേഖലകളില്‍ ഒരിനം ചാഴി പെരുകുന്നു. വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി റെയ്ഞ്ചിലെ വള്ളുവാടി വനമേഖലയിലാണ് ‘ബാംബൂ…

കണ്ണൂരിലെ കൊവിഡ് പ്രതിരോധം മാതൃകാപരമെന്ന് കേന്ദ്രസംഘം

കണ്ണൂർ: കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. ഇതുൾപ്പെടെ, കൊവിഡ് പ്രതിരോധത്തിൽ മാതൃകാപ്രവർത്തനമാണ്…

1000 കണ്ടൽചെടികൾ നട്ട് മത്സ്യത്തൊഴിലാളി

തൃക്കരിപ്പൂർ: കണ്ടൽ വനങ്ങളുടെ പരിസ്ഥിതി പ്രാധാന്യം വലിയ തോതിലൊന്നും അറിഞ്ഞിട്ടായിരുന്നില്ല, അയാൾ ചേറിലിറങ്ങിയത്. ഉപ്പുവെള്ളം അകറ്റിനിർത്താനും മീനുകൾക്ക് മുട്ടയിടാനും ഇവ അനിവാര്യമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. സ്വന്തം നിലക്ക് ആകാവുന്നത്ര…

വ്യാപകമായി അനധികൃത ചെങ്കൽ ക്വാറികൾ

വള്ള്യായി: അധികൃതരെ വെല്ലുവിളിച്ച് നവോദയ കുന്നിൽ അനധികൃത ചെങ്കൽ ക്വാറികൾ വ്യാപകമാകുന്നു. പ്രദേശത്തു പ്രവർത്തിക്കുന്ന മുപ്പതോളം ക്വാറികളിൽ ഒന്നിനു പോലും യാതൊരു വിധത്തിലുള്ള ലൈസൻസും ലഭിച്ചിട്ടില്ല. നിരന്തരമായ…

തുഷാരഗിരി സംരക്ഷണത്തിനായി പരിസ്ഥിതി സംഘടനകൾ

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയിലെ പരിസ്ഥിതിലോല ഭൂമി ഉടമകൾക്ക് വിട്ടുനല്‍കാന്‍ ഇടയാക്കിയത് വനംവകുപ്പ് സുപ്രീംകോടതിയില്‍ ഒത്തുകളിച്ചതിനാലെന്ന് ആക്ഷേപം. കേസില്‍ സുപ്രീംകോടതിയില്‍ വാദം പോലും അവതരിപ്പിക്കാത്ത വനംവകുപ്പ് ഇപ്പോഴും പഞ്ചായത്തിലെ…