Mon. Dec 23rd, 2024

Author: TWJ മലയാളം ഡെസ്ക്

കോസ്റ്റ് ഗാര്‍ഡിന്റെ ഏറ്റവും വലിയ ലഹരിവേട്ട; 5000 കിലോ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു

  ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ലഹരി മരുന്ന് കടത്തുകയായിരുന്ന ബോട്ട് തീര സംരക്ഷണ സേന പിടിച്ചെടുത്തു. അഞ്ച് ടണ്ണോളം ലഹരി മരുന്നാണ് മത്സ്യബന്ധന…

‘വിജയത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കും’; കെ സുരേന്ദ്രന്‍

  കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.…

ഇസ്രായേലിനുള്ള തിരിച്ചടി ഉടനുണ്ടാകും; ഇറാന്‍ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്

  ടെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നല്‍കി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. ആയത്തുള്ള അലി ഖൊമേനിയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ്…

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 295 റണ്‍സിന്റെ കൂറ്റന്‍ വിജയം

  പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ക്രിക്കറ്റിലെ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടെസ്റ്റ് അവസാനിക്കാന്‍…

സുരേന്ദ്രന്റെ രാജി വാര്‍ത്ത അഭ്യൂഹം മാത്രമെന്ന് കേന്ദ്ര നേതൃത്വം

  ന്യൂഡല്‍ഹി: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജിസന്നദ്ധ അറിയിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്ര നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ…

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു; ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് പാലക്കാട് നഗരസഭ അധ്യക്ഷ

  പാലക്കാട്: പാലക്കാട്ടെ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചെന്ന് പ്രമീള…

ഉറുഗ്വേ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഇടതു സ്ഥാനാര്‍ഥിക്ക് ജയം

  മോണ്ടെവിഡിയോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടത് പ്രതിപക്ഷ സ്ഥാനാര്‍ഥി യമാന്‍ഡൂ ഒര്‍സി (57) ക്ക് ജയം. കടുത്ത മല്‍സരത്തിനൊടുവിലാണ് യമാന്‍ഡൂ…

‘അതിജീവിച്ചല്ലേ പറ്റൂ, മറുനാടന് നല്‍കിയ പിന്തുണയില്‍ ഖേദിക്കുന്നു’; രമ്യ ഹരിദാസ്

  കോഴിക്കോട്: ചേലക്കരയിലെ തോല്‍വിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. ചേലക്കരയിലെ തോല്‍വിയില്‍ വ്യക്തിപരമായി അതിയായ ദുഖമുണ്ടെന്ന് രമ്യ…

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ നവംബര്‍ 28 ന് സത്യപ്രതിജ്ഞ ചെയ്യും

  റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ നാലാം തവണയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി നവംബര്‍ 28 ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാവ്…

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

  സാംഭാല്‍: കോടതി ഉത്തരവനുസരിച്ച് സംഭാലിലെ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംര്‍ഷത്തിലും വെടിവയ്പ്പിലും മരണം നാലായി. 20 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ…