പുറത്തുവന്ന കണക്കുകൾ ശരിയല്ല, യഥാർത്ഥ കണക്കുകൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രി കെ രാജന്‍
തൃശ്ശൂർ: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചിലവിട്ട തുകയുടെ പുറത്തുവന്ന കണക്കുകൾ ശരിയല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ രാജന്‍. മാധ്യമങ്ങളില്‍ വന്നിരിക്കുന്നത് ചിലവഴിച്ച തുകയുടെ കണക്കല്ലെന്നും പ്രതീക്ഷിക്കുന്ന…