Sun. Mar 9th, 2025

Author: TWJ മലയാളം ഡെസ്ക്

വിദ്യാർത്ഥികൾക്കുള്ള പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പ് വഴി നൽകുന്നതിന് അധ്യാപകർക്ക് വിലക്ക്

തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി നൽകുന്നതിന് വിലക്കേർപ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ്.  പഠനക്കുറിപ്പുകൾ ഉൾപ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിൻ്റ്  എടുപ്പിക്കുന്നത്…

ഡിഎൻഎ പരിശോധന ഇന്ന്; അർജുൻ്റെ മൃതദേഹം നാളെ വീട്ടുകാർക്ക് നൽകും

ഷിരൂർ: ഗംഗാവലിപ്പുഴയിൽ ലോറിയിൽ നിന്ന് കണ്ടെത്തിയ അർജുൻ്റെ മൃതദേഹം നാളെ വീട്ടുകാർക്ക് വിട്ടു നൽകും.  ലോറിയുടെ ക്യാബിൻ ഇന്ന് പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ…

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കൈമാറിയില്ല; പരാതികൾ പരിശോധിക്കാൻ കേരളത്തിലെത്തി ദേശീയ വനിതാ കമ്മിഷൻ്റെ രണ്ടംഗ സംഘം

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കൈമാറണമെന്ന അഭ്യർത്ഥന സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് ദേശീയ വനിതാ കമ്മിഷൻ്റെ പ്രതിനിധികൾ കേരളത്തിലെത്തി പരാതികൾ പരിശോധിക്കും. റിപ്പോർട്ടുമായി ബന്ധപ്പെട്ട…

ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഹിസ്ബുല്ല

ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഹിസ്ബുല്ല. ഇബ്രാഹിം മുഹമ്മദ് ഖുബൈസിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു. ബുധനാഴ്ച രാവിലെ ടെലിഗ്രാമിലൂടെയായിരുന്നു അറിയിപ്പ്.  വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടതെന്ന്…

ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം 

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പോലീസിന്…

നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, വിദ്യാലയങ്ങള്‍ ഇന്നു തുറക്കും

മലപ്പുറം: നിപ ഭീതി മാറിയതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.  കണ്ടെയ്ന്‍മെൻ്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ചതായി കളക്ടര്‍ ഉത്തരവിട്ടു. ഇവിടത്തെ വിദ്യാലയങ്ങള്‍ ഇന്നു…

പേജര്‍ സ്‌ഫോടനം ഭീകരാക്രമണം; സിഐഎ മുന്‍ ഡയറക്ടര്‍

  വാഷിങ്ടണ്‍: ലെബനാനിലെ പേജര്‍ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുന്‍ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ. പേജര്‍, വാക്കി ടോക്കി അക്രമണങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും…

ബീഹാറില്‍ വീണ്ടും നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു

  പട്‌ന: ബീഹാറിലെ പട്ന ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സമീപകാലത്ത് ബീഹാറിലെ പല…

എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം; ഹൈക്കോടതി

  കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ലോറന്‍സിന്റെ മകള്‍ ആശ…

‘ലാപതാ ലേഡീസ്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി

  ഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഹനു-മാന്‍, കല്‍ക്കി…